സൗന്ദര്യം ബുദ്ധിമുട്ടാകുന്നു പെൺസുഹൃത്തുക്കൾ ഇനി വേണ്ട. പുതിയ തീരുമാനവുമായി ന്യൂയോർക്കിലെ മോഡൽ.

സുഹൃത്തുക്കൾ ഉള്ളത് അഭിമാനമായി കാണുന്ന ആളുകളാണ് ഇന്നത്തെക്കാലത്ത് ഉള്ളത് എന്നാൽ തന്റെ സൗന്ദര്യം കാരണം സ്ത്രീ സുഹൃത്തുക്കളെ ജീവിതത്തിൽ നിന്നും പൂർണമായും ഒഴിവാക്കി നിൽക്കുന്ന ഒരു മോഡൽ ഉണ്ട്. ന്യൂയർ സ്വദേശിയായ മോറിയാ മിൽസ് എന്ന മോഡലാണ് തന്റെ സൗന്ദര്യം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ കൊണ്ട് സുഹൃത്തുക്കളെ മാറ്റിനിർത്താൻ തയ്യാറായത്. 27കാരിയായ മോറിയ മിൽസ് തന്റെ സുഹൃത്തുക്കളെ ഒഴിവാക്കുന്നതിനുള്ള കാരണം കേട്ടാൽ ഏവരും ഞെട്ടും. തന്റെ സൗന്ദര്യം കാരണം സുഹൃത്തുക്കളുടെ പങ്കാളികൾ താനുമായി ഡേറ്റിംഗ് നടത്താൻ താല്പര്യപ്പെടുന്നു എന്നതാണ് കാരണം.

മോറിയ മിൽസിനോട് ഇത്തരത്തിൽ പല സുഹൃത്തുക്കളുടെയും പങ്കാളികൾ സംസാരിച്ചതിന് പിന്നാലെയാണ് തനിക്കിനി പെൺസുഹൃത്തുക്കൾ വേണ്ട എന്ന് മോറിയ മിൽസ് തീരുമാനിച്ചത്. സുഹൃത്തുക്കളോടൊപ്പം പുറത്തുപോയി സമയം ചിലവഴിക്കുന്ന അതിനുപകരം സ്വന്തമായി ചിലവഴിക്കാൻ പലവഴികളും ഇപ്പോൾ താരം കണ്ടെത്തിയിരിക്കുകയാണ് തന്റെ സ്വകാര്യ താൻ ഇഷ്ടപ്പെട്ടു തുടങ്ങി എന്നും താരം പറയുന്നു. നിരവധി ആളുകളാണ് താരത്തെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മാത്രമായി ഫോളോ ചെയ്യുന്നത്.

നിരവധി സ്ത്രീകളാണ് തന്നോടുള്ള അസൂയ കാരണം തന്നോട് സംസാരിക്കാൻ പോലും വരാതിരിക്കുന്നത് എന്നും മോറിയ പറയുന്നു. താൻ ഒരു സോഷ്യൽ ഫിഗർ ആയതുകൊണ്ട് തനിക്ക് ഇഷ്ടം പോലെ സുഹൃത്തുക്കൾ ഉണ്ടാകും എന്നാണ് ഏവരും കരുതുന്നത് എന്നാൽ താൻ അങ്ങനെയല്ല എന്നും പാട്ടിനെയും റാപ്പിംഗ് താൻ സന്തുഷ്ടനാണെന്നും മോറിയ പറയുന്നു ചെറുപ്പംമുതലേ വളരെ ഇടുങ്ങിയ വഴിയായിരുന്നു താനെന്നും താരം പറഞ്ഞു .

MENU

Comments are closed.