സ്റ്റാർ മാജിക്കിലെ ഡയാനയുടെ പുതിയ ഫോട്ടോഷൂട്ട് കണ്ടോ? ഞെട്ടിച്ചെന്ന് ആരാധകർ.

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു ചിരിപ്പിക്കുന്ന റിയാലിറ്റി ഷോയാണ് സ്റ്റാർ മാജിക് ഫ്ലവേഴ്സ് ചാനലിൽ ഏറ്റവും കൂടുതൽ ആരാധകർ കാണുന്ന പരിപാടിയും ഇതാണ് മികച്ച പ്രതികരണമാണ് പരിപാടിയെക്കുറിച്ച് എന്നും പ്രേക്ഷകർക്ക് പറയാനുള്ളത്. സിനിമാ സീരിയൽ രംഗത്ത് സജീവമായ നിരവധി കാര്യങ്ങളാണ് സ്റ്റാർ മാജിക് ലൂടെ ആരാധകരെ ചിരിപ്പിക്കുന്നത് മികച്ച കോമഡിയും നല്ല മത്സരങ്ങളും കൊണ്ട് എന്നും സ്റ്റാർ മാച്ച് ആരാധകരെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്.

സീരിയൽ കൂടി സജീവമായ നിരവധി താരങ്ങളാണ് സ്റ്റാർ മാജിക് ലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത് അത്തരത്തിൽ ആരാധകരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന താരങ്ങളിലൊരാളാണ് ഡയാന. സീരിയലുകൾ സജീവമായ ഡയാന സ്റ്റാർ മാജിക് ലൂടെയും ആരാധകരെ ചിരിപ്പിക്കുന്നുണ്ട് എന്നാൽ അതേസമയത്ത് സിനിമ താരം കൂടുതൽ പ്രശസ്തി ആകുന്നത്. നായികയായി തിളങ്ങിയ ഡയാന ഇപ്പോൾ നിരവധി സിനിമകളിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച കൊണ്ടിരിക്കുകയാണ് എന്നാൽ ആരാധകർക്ക് താരത്തെ കൂടുതൽ സ്വീകരിച്ചത് ആയത് മാജിക്കിലൂടെ തന്നെ.

മികച്ച മോഡൽ ആണെന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞതാണ്. ഇപ്പോഴിതാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഡയാനയുടെ പുതിയ ഫോട്ടോസ് ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത് സിനിമകളിലൂടെ സജീവമായ ആൽഫി പഞ്ഞിക്കാരൻ കൂടെയുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് എന്നാൽ ഡയാന തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഈ ചിത്രം ഇതുവരെ പങ്കു വെച്ചിട്ടില്ല. അധികമാരും കാണാത്ത ലുക്കിലാണ് താരത്തെ ഈ ഫോട്ടോയിൽ കാണുന്നത് അതുകൊണ്ടുതന്നെ ചിത്രങ്ങളെല്ലാം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

MENU

Comments are closed.