ആഗ്രഹിച്ച കാര്യം നേടിയെടുത്ത് സൂര്യ. ജയസൂര്യയോട് നന്ദി അറിയിച്ചു താരം.

ബിഗ് ബോസ് ഹൗസിലെ തന്റെ പ്രകടനം കൊണ്ട് ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് സൂര്യ ജെമേനോൻ. ബിഗ് ബോസിൽ എത്തിയശേഷം ആയിരുന്നു താരത്തെ ആരാധകർക്ക് കൂടുതൽ മനസ്സിലായി തുടങ്ങിയത് കാരണം അതുവരെ ചെറിയ റോളുകളിൽ മോഡലും മാത്രമായിരുന്നു സൂര്യ സൺഡേ ശ്രദ്ധകേന്ദ്രീകരിച്ചത് ഇപ്പോഴിതാ കാലത്തെ ലോകമെമ്പാടുമുള്ള ആരാധകർക്ക് സുപരിചിതയായ മാറിയിരിക്കുകയാണ് ബിഗ് ബോസ്സിൽ നിന്നും പുറത്തിറങ്ങിയ ശേഷം തനിക്ക് ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്നു എന്നും അതിൽ ഒരു വലിയ ആഗ്രഹം സാധിച്ചു സന്തോഷത്തിലാണ് താരം ഇപ്പോൾ.

സൂര്യയുടെ ഒരു കഥ സമാഹാരമാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്. പാറൂട്ടി എന്ന് പേരിട്ടിരിക്കുന്ന കഥാസമാഹാരം പുറത്തിറക്കിയത് മലയാളത്തിലെ സൂപ്പർ നടനായ ജയസൂര്യയാണ് ഈ കോവിഡ് പശ്ചാത്തലത്തിൽ യാതൊരു ബുദ്ധിമുട്ടും കാണിക്കാതെ തന്നെ ഈ സമയത്ത് അംഗീകരിക്കുകയും തന്റെ സമാഹാരം പുറത്തിറക്കാൻ സഹായിക്കുകയും ചെയ്ത ജയസൂര്യയോട് സൂര്യ തന്റെ നന്ദി അറിയിച്ചിട്ടുണ്ട്. സൂര്യയുടെ കഥയിൽ ഒരു തമിഴ് ചിത്രവും ഒരുങ്ങുന്നുണ്ട്.

ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഏറ്റവും കൂടുതൽ മോഡൽ ഫോട്ടോഷൂട്ടുകൾ ചെയ്തതാര് ചിലപ്പോൾ സൂര്യ ആയിരിക്കും കാരണം അത്രയേറെ ആളുകളാണ് ഇപ്പോൾ താരത്തെ മോഡലും ഫോട്ടോഷൂട്ടിന് ക്ഷണിക്കുന്നത് കൂടാതെ ഷോയിൽ വെച്ച് മണിക്കുട്ടനെ ഇഷ്ടമാണെന്നു പറഞ്ഞ താരമിപ്പോൾ അതിനെപ്പറ്റി ഒന്നും പറയാത്തതും ആരാധകർ നോക്കി കാണുന്നുണ്ട്. അധികം വൈകാതെ സൂര്യയുടെ വിവാഹം നടക്കുമോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്.

MENU

Comments are closed.