ബിബിൻ ജോർജിന്റെ പുതിയ ലുക്ക് കണ്ടോ? ആളാകെ മാറിപ്പോയി എന്ന് ആരാധകർ.

ഒരു പഴയ ബോംബ് കഥ എന്ന സിനിമയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് മലയാള സിനിമയിലെ നടന്മാരുടെ പട്ടികയിൽ ഇടം നേടിയ താരമാണ് ബിബിൻ ജോർജ്. ടെലിവിഷൻ ഷോകളിൽ സ്ഥിരം സാന്നിധ്യമായ താരം കോമഡിയുടെ മേഖലകളായിരുന്നു ആദ്യമൊക്കെ തിരഞ്ഞെടുത്തത് എന്നാൽ താനൊരു മികച്ച നടനാണെന്ന് അധികം വൈകാതെതന്നെ ബിബിൻ കാണിച്ചു കൊടുക്കുകയായിരുന്നു മികച്ച കഥാപാത്രങ്ങളെ തന്നെ ഇതിനോടകം വിപി ജീവൻ നൽകി കഴിഞ്ഞോ ബിബിനും ഉച്ച ചങ്ങാതിയും ആയ വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നുള്ള സിനിമകൾ മലയാളത്തിന് ചിരിയുടെ ഉത്സവം സമ്മാനിക്കുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ ബിബിനെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറുന്നത്. അവതാരകയും മോഡലുമായ ആദിത്യ സോണിയുടെ കൂടെയുള്ള ചിത്രങ്ങളാണ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത് ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയ കീഴടക്കി മുന്നേറുകയാണ് കൂടുതലായും വിപിൻ ഏവരും കണ്ടിരിക്കുന്നത് നിഷ്കളങ്കനായ പയ്യന്റെ രൂപത്തിലാണ് ആദ്യം മൊത്തത്തിലൊരു മേക്കോവർ നടത്തി ഒരു ചുള്ളൻ പയ്യൻ ആയി മാറിയിരിക്കുകയാണ് ഇപ്പോൾ.

പുതിയ ഏതെങ്കിലും സിനിമയുടെ ഭാഗമായാണ് ഇത്തരത്തിലുള്ള ഒരു മേക്ക്ഓവർ എന്നാണ് ആരാധകർ ചോദിക്കുന്നത് എന്തായാലും ഇരുവരുടെയും ചിത്രങ്ങൾ ഇപ്പോൾ ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. സിനിമയിൽ സജീവമായതിനു ശേഷം വിപിൻ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട് എന്നാൽ ഇത്തരത്തിലുള്ള ഒരു മേക്കോവർ ഷൂട്ടുമായി ബിബിൻ ഇതുവരെ എത്തിയിരുന്നില്ല.

MENU

Comments are closed.