ഏതൊരു അമ്മയുടെയും കണ്ണു നനയിക്കുന്ന വീഡിയോയുമായി അശ്വതി ശ്രീകാന്ത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായി വന്ന് നിരവധി ടെലിവിഷൻ ഷോകളിൽ നമ്മളെ പുതിയ തലങ്ങളിലേക്ക് എത്തിച്ച അശ്വതി ചക്കപ്പഴം എന്ന സീരിയലിലൂടെ അഭിനയരംഗത്തേക്ക് കൂടി അരങ്ങേറ്റം കുറിച്ച താരമാണ് മികച്ച അഭിപ്രായമാണ് താരത്തിന് അഭിനയത്തിന് ചക്കപ്പഴം അതിലൂടെ ലഭിച്ചത് കൂടാതെ ഈ വർഷത്തെ ടെലിവിഷൻ അവാർഡ് ഏറ്റവും മികച്ച താരമായി അശ്വതിയെ തിരഞ്ഞെടുത്തിരുന്നു ഇപ്പോഴിതാ തന്നെ രണ്ടാമത്തെ പ്രസവവും ആഘോഷം ആക്കിയിരിക്കുകയാണ് താരം.

യൂട്യൂബ് ചാനലിലൂടെ തന്റെ ആരാധകരുമായി എപ്പോഴും സമയം ചിലവിടാൻ താരം ശ്രമിക്കാറുണ്ട്. മകളായ പത്മയും ഭർത്താവ് ശ്രീകാന്തും എല്ലാം താരത്തിനെ യൂട്യൂബ് ചാനലിൽ സജീവമാണ്. രണ്ടാമതും ഗർഭിണിയാണ് എന്ന് അറിഞ്ഞത് മുതൽ ഉള്ള എല്ലാ വിശേഷങ്ങളും ആരാധകരുമായി യൂട്യൂബ് ചാനലിലൂടെ താരം പങ്കുവയ്ക്കാറുണ്ട് ചക്കപ്പഴം സീരിയൽ അംഗങ്ങൾ അശ്വതിക്കു നൽകിയ ബേബിഷവർ ഇന്ത്യ ചിത്രങ്ങളും വീഡിയോകളും വീട്ടുകാർ നൽകിയ വീഡിയോയും എല്ലാം താരം പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ തന്റെ ആദ്യം മകളായ ഫാത്തിമ രണ്ടാമത്തെ മകളെ ആദ്യമായി ഒരു നോക്ക് കാണുന്ന ദൃശ്യം ആരാധകർക്ക് വേണ്ടി പങ്കുവെച്ചിരിക്കുകയാണ് അശ്വതി ശ്രീകാന്ത്. അശ്വതി വീട്ടിലേക്ക് വന്നയുടൻ പത്മ അവളുടെ അടുത്തേക്ക് നാണത്തോടെ വരികയും കുഞ്ഞനുജത്തിയെ ആദ്യമായി ഒരു നോക്ക് കാണുമ്പോൾ അവർക്കുണ്ടാകുന്ന ഇമോഷണൽ അശ്വതി ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത് വീഡിയോകൾ ഇപ്പോൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

MENU

Comments are closed.