വൈറലായ ദമ്പതികൾക്കും പറയാനുണ്ട് തങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകളെ കുറിച്ച്.

ഏതാനും ദിവസങ്ങളിലായി സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് ഒരു ദമ്പതികളാണ് ഇരുവരും കൂടി നടത്തിയ മെറ്റേണിറ്റി ഫോട്ടോഷൂട്ടിന് ലഭിച്ച കമന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പലരും മോശം പറഞ്ഞ ഇവർക്കും പറയാനുണ്ട് ജീവിതത്തിൽ അനുഭവിച്ച ഓരോ ഘട്ടങ്ങളെയും കുറിച്ച്. രണ്ടു തവണ അബോർഷൻ ആയി പോയ കുഞ്ഞുങ്ങൾക്കു ശേഷമാണ് മൂന്നാമതായി തിരുവനന്തപുരം വെള്ളറ സ്വദേശിയായ വിനീതിനും ഭാര്യ ആരിക്കും പുതിയൊരു കുഞ്ഞുണ്ടാകുന്നത് എന്ന സന്തോഷ വാർത്ത എത്തിയത്.

വളരെ ടെൻഷൻ ഓടെയായിരുന്നു എട്ടു മാസക്കാലം കടന്നുപോയത് അതിനുശേഷം ബ്ലോഗറായ ഇരുവരെയും തേടി സുഹൃത്തായ രേഷ്മ ഫോട്ടോ ഷൂട്ട് ചെയ്യാമെന്ന് ഐഡിയയുമായി എത്തുകയായിരുന്നു. അതിനു മുൻപേ തന്നെ ഇത്തരത്തിലുള്ള ഒരു വിഷയം ഇരുവരുടെയും മനസ്സിൽ തന്നെ ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ രേഷ്മയോട് തങ്ങളുടെ മനസ്സിൽ ഉള്ള ഐഡിയ പറഞ്ഞപ്പോൾ രേഷ്മയും റെഡി. ഗർഭിണിയാണ് എന്ന് വിവരം അറിഞ്ഞതുമുതൽ സന്തോഷത്തെയും ടെൻഷൻ ഡേയും നാളുകളായിരുന്നു അതുകൊണ്ടുതന്നെ വീടിനു പുറത്തിറങ്ങാൻ പോലും ആര് മടിയായിരുന്നു. ഫോട്ടോഷൂട്ടിന് അല്ലാതെ മറ്റൊരു കാര്യത്തിനും വീട്ടിൽനിന്നും പുറത്തിറങ്ങിയില്ല.

ചിങ്ങം ഒന്നിന് ആര്യ ഒരു ആൺകുട്ടിക്ക് ജന്മം നൽകി. കുഞ്ഞു ഉണ്ടായതിനു ശേഷമാണ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നിരവധി ആളുകളാണ് മോശം കമന്റുകൾ ഉമായി എത്തിയത് എന്നാൽ തങ്ങളുടെ ഇഷ്ടങ്ങൾ മാറ്റിവയ്ക്കാൻ അവർ തയ്യാറായിരുന്നില്ല അതുപോലെതന്നെ ഇത്തരത്തിലുള്ള വലിയ വിവാദങ്ങൾ ഉണ്ടാകുമെന്ന് അവർ മുൻകൂട്ടി കണ്ടിരുന്നു.

MENU

Comments are closed.