നടി തൃഷയ്ക്കെതിരെ ശക്തമായ പ്രതിഷേധവുമായി ഹിന്ദുസംഘടനകൾ.

ഇന്ത്യൻ സിനിമ ലോകം ഏറെ പ്രതീക്ഷയോടെ കാണുന്ന ചരിത്ര സിനിമയായിരിക്കും പൊന്നിയിൻ സെൽവൻ. മണിരത്നം ഒരുക്കുന്ന ഈ ചിത്രം ഷൂട്ടിംഗ് തുടങ്ങുന്നതിനു മുൻപേ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറുകയാണ്. ചിത്രത്തിന്റെ കാസ്റ്റിംഗ് ഡീറ്റെയിൽസ് ഏതാനും ദിവസങ്ങൾക്ക് മുൻപ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരുന്നു അതിനു ശേഷം സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധക ലോകം. ഹൈദരാബാദിൽ നടക്കുന്ന ഷൂട്ടിംഗ് തിരക്കിലാണ് ഇപ്പോൾ അണിയറ പ്രവർത്തകർ. എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിൽ ഇപ്പോഴിതാ വലിയ വിവാദങ്ങളും പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ് .

ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന നടി തൃഷയ്ക്ക് എതിരെ ചില ഹിന്ദു സംഘടനകൾ രംഗത്തെത്തിയിരിക്കുകയാണ്. പൊന്നിൻ സെന്റ് ചിത്രീകരണവേളയിൽ ഇൻഡോറിലെ ക്ഷേത്രത്തിനകത്ത് സൃഷ് ചെരുപ്പ് ധരിച്ച് കയറി എന്നതാണ് ഹിന്ദു സംഘടനകളെ പ്രകോപിപ്പിക്കാൻ കാരണമായത്. മധ്യപ്രദേശിലെ ഇൻഡോറിൽ ചരിത്ര പ്രസിദ്ധമായ ക്ഷേത്രത്തിലാണ് ഇപ്പോൾ പൊന്നിൻ സെന്റ് ചിത്രീകരണം നടക്കുന്നത്. ഷൂട്ടിങ്ങിന് ഇടവേള ഈ ക്ഷേത്രം സന്ദർശിച്ച് ക്രിഷ് ചെരുപ്പ് ധരിച്ചാണ് ക്ഷേത്രത്തിനകത്തേക്ക് പ്രവേശിച്ചത് എന്ന തരത്തിലുള്ള ചിത്രങ്ങൾ ആണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

തൃഷ ചെരുപ്പ് ചവിട്ടി ക്ഷേത്രത്തിനകത്തു കൂടെ നടന്നു പോകുന്ന ചില ചിത്രങ്ങളാണ് പല മാധ്യമങ്ങളും പുറത്തുവിട്ടിരിക്കുന്നത്. ശിവലിംഗ വിഗ്രഹത്തിനു നന്ദി വിഗ്രഹത്തിനു സമീപത്താണ് തൃഷാ ചെരുപ്പ് ധരിച്ച് നിൽക്കുന്നത് എന്നാണ് ഹിന്ദു സംഘടനകൾ പറയുന്നത് എന്തായാലും ഇതിനെതിരെ അണിയറ പ്രവർത്തകർ ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല ഏതാനും ദിവസങ്ങൾക്കു മുൻപ് നിർജലീകരണം സംഭവിച്ച് ചിത്രത്തിൽ ഉപയോഗിച്ചിരുന്ന ചില കുതിരകൾ ചത്തു എന്നുള്ള പരാതിയും പുറത്തുവന്നിരുന്നു.

MENU

Comments are closed.