ഏറ്റവും കൂടുതൽ തല്ലുണ്ടാക്കിയത് അയാളുടെ കൂടെ സ്വാസികയുടെ തുറന്നുപറച്ചിൽ വൈറലാകുന്നു.

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരെ കയ്യിലെടുത്ത സീരിയലുകളിൽ ഒന്നാണ് സീത. സീരിയലിലെ സീതയെയും ഇന്ദ്രനെയും ആരാധകർ ഏറെ ഇഷ്ടപ്പെട്ടിരുന്നു ഇരുവരും തമ്മിലുള്ള കെമിസ്ട്രി കുറിച്ച് പറയാൻ ആയിരുന്നു ഒരു സമയത്ത് ആരാധകർക്കും നൂറു നാവ്. നടിയും നർത്തകിയുമായ സ്വാസിക ആയിരുന്നു സീരിയൽ സീത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് അതേസമയം ഇന്ദ്രൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ഷാനവാസ് ആയിരുന്നു. രണ്ടുപേരുടെയും കരിയറിലെ മാറ്റം കൊണ്ടുവന്ന സീരിയൽ തന്നെയായിരുന്നു സീത.

റെഡ് കാർപ്പറ്റ് എന്ന അമൃത ടിവിയിൽ സംപ്രേഷണം ചെയ്യുന്ന പരിപാടിയെ ഇപ്പോൾ അവതാരകയാണ് പരിപാടിയിൽ ഗസ്റ്റ് ആയി വന്ന് ഷാനവാസും സ്വാസികയും തമ്മിലുള്ള ഇന്റർവ്യൂ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. രണ്ടുപേരും ഇപ്പോൾ ജി കേരളത്തിൽ സംപ്രേഷണം ചെയ്യുന്ന രണ്ടു സീരിയലുകളിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുകയാണ്.. എന്നെ ഡിവോസ് ചെയ്തതുകൊണ്ടാണ് ഞാൻ മറ്റൊരു സീരിയലിലേക്ക് പോയത് എന്നാണ് ഷാനവാസ് പറഞ്ഞത്.

ഏറ്റവും അടുത്ത സുഹൃത്തുക്കൾ ആണെങ്കിൽ പോലും പല സമയത്തും വഴക്കിടാൻ വന്നിട്ടുണ്ട് ചില സമയങ്ങളിൽ അടിക്കേണ്ട സാഹചര്യം പോലും ഉണ്ടായിട്ടുണ്ടെന്ന് സ്വാസിക പറയുന്നു എന്നാൽ കഴിയുന്ന സമയത്ത് സീരിയലിലും വയ്ക്കേണ്ട പല സീനുകളും വന്നിട്ടുണ്ട് എന്നും സ്വാസിക ഓർമ്മിപ്പിക്കുന്നു. ഷാനവാസിന് ഏറ്റവും വലിയ ആഗ്രഹം നയൻതാരയുടെ കൂടി അഭിനയിക്കുക എന്നാണെന്നും സ്വാസിക പറഞ്ഞു.

MENU

Comments are closed.