മമ്മൂക്കയുടെ ചിത്രം വരച്ച് സുറുമി. ഇത്രയും കഴിവുണ്ടായിരുന്നോ എന്ന് ആരാധകർ.

മലയാളത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മമ്മൂക്ക എന്ന് പറയുന്നതിൽ യാതൊരു തെറ്റുമില്ല കാരണം വർഷങ്ങളായി മലയാള സിനിമയുടെ പകരം വെക്കാനില്ലാത്ത നടന്മാരിൽ ഒരാളായി സ്ഥാനം കീഴടക്കി മുന്നേറുകയാണ് മലയാളത്തിന്റെ മമ്മുക്ക. മമ്മൂക്ക പിന്നാലെ ദുൽഖർ സൽമാൻ സിനിമ മേഖലയെ തന്റെ ചുവടുറപ്പിച്ചപ്പോൾ മകൾ സുറുമി എന്താണ് സിനിമയിലേക്ക് എത്താൻ മടിച്ചത് എന്ന ചോദ്യം ഏവരും ചോദിച്ചിരുന്നു. എന്നാൽ സിനിമയല്ല പകരം വരയുടെ ലോകമാണ് സുറുമി തിരഞ്ഞെടുത്തത്.

മികച്ച ഒരു ആർട്ടിസ്റ്റ് ആണ് താൻ എന്ന് തുടങ്ങി ഇതിനോടകം തെളിയിച്ചു കഴിഞ്ഞതാണ് എന്നാൽ ഇതുവരെ കാര്യം അച്ഛനായ മമ്മൂട്ടിയെ വച്ചിരുന്നില്ല എന്നാൽ മമ്മൂക്കയുടെ ചിത്രം വരച്ച ആരാധകരുടെ കയ്യടി നേടുകയാണ് താരപുത്രി ഇപ്പോൾ. മമ്മൂക്കയുടെ ചിത്രം വരയ്ക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഭയമുണ്ടായിരുന്നു എന്നും പലരും വരച്ച മുഖമാണ് വാപ്പച്ചിയുടെ തിന്നും താൻ ഇത്തരത്തിലുള്ള ചിത്രങ്ങൾ ഇതുവരെ വരച്ചിട്ടില്ല എന്നുമാണ് സുറുമി പറയുന്നത്.

തന്റെ വരകളുടെ ലോകം ആദ്യമായി മനസ്സിലാക്കിയത് വാപ്പച്ചി ആണെന്നും അദ്ദേഹത്തിന്റെ സപ്പോർട്ടാണ് എല്ലാത്തിനും പിന്നിൽ എന്നും സുറുമി പറഞ്ഞിരുന്നു എന്നാൽ മമ്മൂട്ടിയുടെ ചിത്രം വരയ്ക്കുക എന്നത് തന്നെ അപേക്ഷിച്ച് വലിയ വെല്ലുവിളിയാണെന്നും സുറുമയുമെഴുതി. മമ്മൂട്ടിയുടെ പിറന്നാൾ ദിവസം തന്നെ ഈ ചിത്രം പുറത്തിറക്കാൻ സാധിച്ചതിൽ താരപുത്രിയ്ക്ക് സന്തോഷവുമുണ്ട്. എല്ലാ മക്കളെയും പോലെ അച്ഛൻ തന്നെയാണ് തന്റെ ഉജ്ജ്വലനായ വ്യക്തി എന്നും സുറുമി പറഞ്ഞു.

MENU

Comments are closed.