ഭാര്യയുടെ മുന്നിൽ വച്ച് മകളുടെ കാര്യം ചോദിച്ചപ്പോൾ ബാല പറഞ്ഞത് ഇങ്ങനെ.

ഓരോ സമയത്ത് ഓരോ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കഴിഞ്ഞദിവസം മുതൽ സോഷ്യൽ മീഡിയ ഒന്നാകെ ചർച്ചയാകുന്നത് ബാലയുടെ രണ്ടാം വിവാഹത്തിന് കാര്യം തന്നെയാണ്. ഇന്നലെ ഉച്ചയ്ക്ക് നടന്ന വിവാഹത്തിനുശേഷം താരത്തിനെ ഇന്റർവ്യൂ കളുടെ പ്രസക്തമായ ഭാഗങ്ങളാണ് ഏവരും ഷെയർ ചെയ്തു കൊണ്ടിരിക്കുന്നത്. ഭാര്യ എലിസബത്തും ബാലയും രണ്ടു മതത്തിൽ ആയതുകൊണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന തരത്തിലുള്ള വലിയ ചർച്ചകൾ വന്നിരുന്നു എന്നാൽ ഇരുവരും തമ്മിൽ പ്രണയിച്ച് മതം നോക്കിയല്ല എന്നായിരുന്നു വാദം.

എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മകളായ പാപ്പുവിനെ കുറിച്ചുള്ള അവതാരകനെ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞ് മാറുന്ന ബാലയുടെ വീഡിയോകൾ ആണ്. മുൻ ഭാര്യയായ അമൃതയിൽ ബാലയ്ക്ക് ഉള്ള മകളാണ് പാപ്പു മകൾക്ക് പുതിയ അമ്മയായ എലിസബത്തിനെ പരിചയപ്പെടുത്തിയ എന്ന അവതാരകന്റെ ചോദ്യത്തിന് ഈ വിഷയം നമ്മൾക്ക് ഇപ്പോൾ സംസാരിക്കേണ്ട എന്നാണ് ബാല പറഞ്ഞത്. അതിനർത്ഥം ബാല ഇതുവരെ ഈ കാര്യം പാപ്പുവിനെ അറിയിച്ചിട്ടില്ല എന്നത് തന്നെ.

മകളെ നിങ്ങൾ സ്നേഹിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോൾ ഈ ലോകത്ത് താൻ ഏറ്റവുമധികം സ്നേഹിക്കുന്നത് അവളെയാണ് എന്നാണ് ഉത്തരം നൽകിയത് എന്നാൽ മകളെ ഇതുവരെ അച്ഛൻ ഒരു രണ്ടാം വിവാഹം കഴിക്കുന്ന എന്ന വാർത്ത ബാല അറിയിച്ചിട്ടുണ്ടോ എന്ന സംശയത്തിലാണ് ആരാധകലോകം. പാലക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം ഇപ്പോൾ എലിസബത്തിനെ വീട് തന്നെയാണ്. എലിസബത്തിനെ അച്ഛൻ ഒരു കർഷകനാണ്.

MENU

Comments are closed.