ദിവസം രണ്ടു നേരം ഇങ്ങനെ ചെയ്താൽ ചർമം തിളങ്ങും.

ഓരോ ദിവസവും കണ്ണാടിയിൽ നോക്കി ശരീരത്തിൽ എന്തെങ്കിലും മാറ്റമുണ്ടോ എന്നും ചർമം സൗന്ദര്യം കുറഞ്ഞു എന്നു പരിശോധിക്കുന്നത് എല്ലാ പെൺകുട്ടികളുടെയും പോലെ ആൺകുട്ടികളുടെയും ദിനചര്യയായി മാറിയിരിക്കുകയാണ്. ഇന്ന് മാർക്കറ്റിൽ നിരവധി സൗന്ദര്യ ഉൽപാദന വസ്തുക്കൾ ഇറങ്ങിയിട്ടുണ്ടെങ്കിലും ധർമ്മം പരിപാലിക്കേണ്ടത് പ്രധാന കാര്യം ആയി മാറിയിരിക്കുകയാണ്. കൃത്യമായ രീതിയിൽ ശരീര ചർമം പരിപാലിച്ചാൽ യഥാക്രമം ആരോഗ്യകരവും തിളക്കമുള്ളതുമായ ശരീരപ്രകൃതി നമുക്ക് ലഭിക്കുന്നതാണ്.

രാവിലെയും രാത്രിയും കൃത്യമായി മുഖത്ത് ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. രാവിലെ എഴുന്നേറ്റ ഉടൻ തണുത്തവെള്ളത്തിൽ മുഖം നന്നായി കഴുകുക ശേഷം മുഖത്തു പുരട്ടാനുള്ള സെറം കൈ ചൂടാക്കിയശേഷം കയ്യിലേക്ക് ഒഴിച്ച് മുഖത്ത് നന്നായി പുരട്ടി വയ്ക്കുക. അതിനു ശേഷം മുഖം അല്പം ഉണങ്ങി എന്നുറപ്പ് വരുത്തിയ ശേഷം നന്നായി മോസ്റ്റ് റൈസർ മുഖത്തും കഴുത്തിലും തേച്ചു വെക്കാൻ മറക്കരുത്. ഇത് എല്ലാ ദിവസത്തെയും ദിനചര്യയായി മാറ്റുക പുറത്തേക്ക് പോകുകയാണെങ്കിൽ സൺസ്ക്രീൻ നിർബന്ധമായും ഉപയോഗിക്കുക.

ദിവസവും പുറത്തേക്ക് പോകുന്ന ആളും മേക്കപ്പ് ഉപയോഗിക്കുന്ന ആളുകളും ആണെങ്കിൽ കിടക്കുന്നതിനു മുൻപ് ചെയ്യേണ്ടത് ഇതൊക്കെയാണ്. എത്ര ഉറക്കം വന്നാലും മുഖത്തെ മേക്കപ്പ് കൃത്യമായി നീക്കം ചെയ്യണം. ക്ലെൻസിങ് ചെയ്ത മുഖത്തെയും കഴുത്തിലെയും മുഴുവൻ അഴുക്കും നീക്കം ചെയ്യുക. ശരണം എടുത്ത് കണ്ണിനുതാഴെ യും മുഖത്തും നല്ല രീതിയിൽ വളരെ സാവധാനം പുരട്ടി ഇടുക. ഏറ്റവും അവസാനം മുഖത്തെ നല്ല കമ്പനിയുടെ ഏതെങ്കിലും ക്രീം പുരട്ടിയ ശേഷം ഉറങ്ങാൻ കിടക്കുക.

Processed with VSCO with a6 preset
MENU

Comments are closed.