ഞാൻ പ്രണയിച്ചിരുന്ന ആൾ എന്റെ സുഹൃത്തിനെ പ്രണയിക്കുന്നു ആര്യക്കും പറയാനുണ്ട് ചിലതൊക്കെ.

ബഡായി ബംഗ്ലാവ് എന്ന ഷോയിലൂടെ കോമഡി അവതരിപ്പിച്ച് ആരാധകരുടെ കയ്യടി നേടിയ താരമാണ് ആര്യ. മികച്ച സിനിമകളുടെ ഭാഗമാകാനും താരത്തിന് ഇതിനോടകം സാധിച്ചിട്ടുണ്ട് ടെലിവിഷൻ ഷോകളിൽ ആണ് താരയുടെ സാന്നിധ്യം കൂടുതലായും കണ്ടെത്തി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ബിഗ് ബോസ് റിയാലിറ്റി ഷോയുടെ രണ്ടാം സീസണിൽ മികച്ച മത്സരാർത്ഥിയായും ആര്യ എത്തിയിരുന്നു. ഷോയിൽ പങ്കെടുക്കുന്ന സമയത്താണ് താരം വിവാഹ മോചിതയാണെന്നും എന്നാൽ ഇപ്പോൾ താൻ മറ്റൊരാളുമായി പ്രണയത്തിലാണെന്നും അയാളുടെ താൻ ജാൻ എന്നാണ് വിളിക്കുന്നത് എന്ന് ആര്യ പറഞ്ഞത്.

ഷോ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ താൻ പ്രണയിച്ചിരുന്ന ആൾ ഇപ്പോൾ തന്നെ വിട്ടുപോയി എന്ന രഹസ്യവും ഭാര്യ വെളിപ്പെടുത്തിയിരുന്നു എന്നാലിപ്പോൾ പലതിനെയും കുറിച്ചുള്ള തുറന്നു പറച്ചിലുമായി എത്തിയിരിക്കുകയാണ് ആര്യ. താൻ ജാൻ എന്ന് വിളിക്കുന്ന വ്യക്തി 72 ദിവസം തന്നെ കാണാതിരുന്ന സമയത്ത് ആളാകെ മാറിയിരുന്നു. ആര്യയുടെ നാലാം ക്ലാസ് മുതൽ ഉള്ള ഒറ്റ സുഹൃത്തുമായി ജാൻ എന്ന വ്യക്തി ഇപ്പോൾ പ്രണയത്തിലാണ്. ആര്യ തന്നെയാണ് തന്റെ സുഹൃത്തിനെ ജാനിന് പരിചയപ്പെടുത്തിയതും.

ജാൻ ആര്യയെ വഞ്ചിക്കുകയായിരുന്നു വെന്നും ആ പ്രണയബന്ധം അവസാനിപ്പിച്ചപ്പോൾ ആര്യ ഡിപ്രഷൻ സ്റ്റേജിലേക്ക് പോയിരുന്നു എന്നുമുള്ള രഹസ്യവും ആരെ തുറന്നുപറഞ്ഞു. ജീവിതത്തിൽ അത്തരത്തിലുള്ള അനുഭവം ഇനി ഉണ്ടാകാൻ സാധ്യതയില്ല എന്നും തനിക്ക് ഒരു വിവാഹത്തിന് താൽപര്യമുണ്ടെന്നും ആരുപറഞ്ഞു ജീവിതത്തിൽ ഒരു കൂട്ട് വേണം എന്ന് തോന്നി തുടങ്ങി എന്നാണ് താരം കൂട്ടിച്ചേർത്തത്.

MENU

Comments are closed.