ഇന്ത്യയിൽ ഇറങ്ങും മുമ്പ് സാംസങ്ങിന്റെ പുതിയ മോഡൽ സ്വന്തമാക്കി ലാലേട്ടൻ.

ഇന്ത്യൻ വിപണിയിൽ റബ്ബർ പത്തിരി ഇറങ്ങാൻ പോകുന്ന പുതിയ മൊബൈലാണ് സാംസങ് ഗാലക്സി യുടെ സെവൻ. എന്നാൽ മൊബൈൽഫോണുകൾ എന്നും സ്വന്തമാക്കാൻ ശ്രമിക്കുന്ന താരങ്ങളിൽ മുൻപന്തിയിലുള്ള ഒരു താരമായ ലാലേട്ടൻ തന്നെയാണ് ഇന്ത്യയിൽ ഇറങ്ങുന്നതിനു മുൻപ് തന്നെ സാംസങ് ഗ്യാലക്സി 7സ്വന്തമാക്കിയിരിക്കുന്നത്. ഇപ്പോൾ പ്രിഓർഡർ ലഭ്യമായ സാംസങ്ങിനെ ഇന്ത്യയിലെ ലഭ്യമല്ലാത്ത കളറാണ് ലാലേട്ടൻ സ്വന്തമാക്കിയിരിക്കുന്നത്.

ഫാന്റം ബ്ലാക്ക് ഫാന്റം ഗ്രീൻ ഫാന്റം സിൽവർ എന്നീ കളറുകളിൽ ആയ പുറത്തിറങ്ങുന്ന മൊബൈൽ ഫോണിന് ഏകദേശം 1,30,000 രൂപയാണ് വില. ഈ ഫോണിൽ ഫാന്റം സിൽവർ ആണ് ലാലേട്ടൻ സ്വന്തമാക്കിയിരിക്കുന്നത്. 126 ജിബി റാം 512ജിബി ഇന്റെർണൽ സ്റ്റോറേജ് ആണ് മൊബൈലിന് ലഭ്യമായിട്ടുള്ളത്. മടക്കി ഉപയോഗിക്കാൻ കഴിയുന്ന തരത്തിലുള്ള ഫോണാണ് ഇത്.

ആൻഡ്രോയ്ഡ് 11 ഒ എസ്സിൽ ആണ് ഫോൺ ഇപ്പോൾ പ്രവർത്തിക്കുന്നത് ഇത് ആൻഡ്രോയ്ഡ് 12ലേക്കും അപ്ഡേറ്റ് ചെയ്യാനുള്ള ഓപ്ഷനും ലഭ്യമാണ്. മടക്കുവാനുള്ള ഭാഗത്തെ ഒപ്ടിമൈസേഷനായി ഗാലക്സി ഫോൾഡ് ഫ്ലക്സ് ബോർഡ് ഫീച്ചറുകളും, മൾട്ടി ആക്ടീവ് വിൻഡോയും ആണ് ഘടിപ്പിച്ചിരിക്കുന്നത്. 3 12 മെഗാ പിക്സൽ ലെൻസുള്ള ട്രിപ്പിൾ ലെൻസ്‌ ക്യാമറ സജ്ജീകരണങ്ങളും ഫോണിൽ ലഭ്യമാണ്. ലാലേട്ടൻ സ്വന്തമാക്കി അതിനു പിന്നാലെ ഇനി ഏതൊക്കെ താരങ്ങളാണ് ഈ ഫോൺ സ്വന്തമാക്കാൻ പോകുന്നത് എന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

MENU

Comments are closed.