വിവാഹ പന്തലിൽ ബാലയോട് മതം മാറുമോ എന്ന ചോതിച്ചപ്പോൾ കിട്ടിയ മറുപടി കണ്ടോ?

സോഷ്യൽ മീഡിയയിൽ ഏറെ ദിവസമായി ചർച്ചയാകുന്നത് അമൃത സുരേഷുമായുള്ള വിവാഹ ബന്ധം വേർപെടുത്തിയ ശേഷം രണ്ടാമതായി വിവാഹം കഴിക്കുന്ന ബാലയെ കുറിച്ചാണ്. തങ്ങളുടെ വിവാഹം ആണെന്ന് ബാല ഏവരെയും അറിയിച്ചിരുന്നു ഇന്ന് രാവിലെ നടന്ന വിവാഹ ചടങ്ങിനു ശേഷം മാധ്യമങ്ങളോട് സംസാരി
ക്കുകയായിരുന്ന ബാലയോട് എലിസബത്തും ആയുള്ള വിവാഹ ശേഷം മതം മാറാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് ബാല നൽകിയ കിടിലൻ മറുപടിയാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്.

എലിസബത്തിന് തനിക്കും മതമില്ല പരസ്പരം ബഹുമാനവും സ്നേഹവും മാത്രമാണുള്ളത് അതാണ് തന്റെ മനസ്സ് മാറ്റിയതെന്നും സൗന്ദര്യം പോലും മനസ്സിൽ ഉള്ളതാണെന്നും ആണ് എലിസബത്ത് തന്നെ പഠിപ്പിച്ചതെന്നും ബാല പറയുന്നു. തന്റെ അടുത്ത സുഹൃത്തും ഡോക്ടറും ആണ് വധു എന്ന ബാല തുറന്നു പറഞ്ഞു കൂടാതെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ ഉച്ചയ്ക്ക് ഒന്നരയ്ക്ക് ആയിരുന്നു വിവാഹം. മലയാളത്തിലും അന്യഭാഷകളിലും നിരവധി സിനിമകളിൽ അഭിനയിച്ച് കൈയ്യടി നേടിയ താരമാണ് ബാല.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ പരിചയപ്പെട്ട അമൃത സുരേഷുമായി താരം വിവാഹിതനായിരുന്നു എന്നാൽ ഒരു കുട്ടി ഉണ്ടായ ശേഷം ഇരുവരും വിവാഹബന്ധം വേർപെടുത്തിയിരുന്നു. ഈ ബന്ധത്തിൽ ബാലയ്ക്ക് പാപ്പു എന്ന് വിളിക്കുന്ന ഒരു മകളുമുണ്ട്.

MENU

Comments are closed.