സോഷ്യൽ മീഡിയയിൽ വൈറലായി നൈല ഉഷയുടെ റീൽസുകൾ.

കുഞ്ഞനന്തൻ കട എന്ന മലയാള സിനിമയിലൂടെഅഭിനയലോകത്തേക്ക് അരങ്ങേറ്റം കുറിച്ച ഇന്ന് മികച്ച നടിയെന്ന പേരു സമ്പാദിച്ച താരമാണ് നൈല ഉഷ. ആർജെ ആയു നർത്തകിയായും, നടിയായും അവതാരികയായി ആളുകളുടെ ഹൃദയത്തിൽ താരം ഇടം നേടിയതാണ്. കുടുംബത്തോടൊപ്പം ദുബായിൽ ജീവിക്കുന്ന നൈല ഉഷ തന്റെ സുഹൃത്തുക്കളോടും കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ താരം തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മാത്രമല്ല തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ആക്ടീവായി തന്നെ ആരാധകരെ അറിയിക്കാനും താരം ശ്രമിക്കാറുണ്ട് ഇപ്പോഴിതാ താരം വൈറൽ ആയി മാറുന്നത് തന്റെ ഡാൻസ് വീഡിയോകൾ കൊണ്ടാണ് അടുത്ത സുഹൃത്തും മൊത്തമുള്ള താരത്തിന് ഡാൻസുകൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

ഓരോ ഡാൻസിലും വ്യത്യസ്ത തരത്തിലുള്ള ഓരോ സ്റ്റെപ്പുകൾ കൊണ്ട് ആരാധകർക്ക് ദൃശ്യ വിസ്മയം തന്നെ നൽകുകയാണ് താരം. ഫ്രണ്ട്‌ലി റേഡിയോ വിശേഷങ്ങളും അല്ലാതെയുള്ള സിനിമ വിശേഷങ്ങളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് ഇപ്പോൾ മലയാളത്തിൽ രണ്ടു സിനിമകളിലെയും നായിക യായി താരം അഭിനയം തുടരുകയാണ്.

MENU

Comments are closed.