സോഷ്യൽ മീഡിയ സെലിബ്രിറ്റി ആകാൻ സിനിമയിൽ അഭിനയിക്കേണ്ട എന്ന് തെളിയിച്ച താരം.

സിനിമയിൽ തിളങ്ങി നിൽക്കുന്ന താരങ്ങൾക്ക് മാത്രമാണ് സോഷ്യൽ മീഡിയയിൽ തിളങ്ങാൻ കഴിയൂ എന്ന ധാരണ പാടെ മാറ്റിയെഴുതുന്ന നിരവധി ഫോട്ടോഷൂട്ടുകൾ നമ്പർ ഇതിനോടകം തന്നെ കണ്ടു കഴിഞ്ഞു. നിരവധി സാധാരണക്കാരാണ് ഇത്തരത്തിൽ ഫേമസ് ആകുന്നത് സോഷ്യൽ മീഡിയയിൽ ഇവർ പങ്കുവെയ്ക്കുന്ന വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ ഫോട്ടോഗ്രാഫർമാരുടെ കണ്ണിലൂടെ നോക്കുമ്പോൾ അത് അവരുടെ ജീവിതം മാറാൻ കാരണമാകാറുണ്ട്. ഇത്തരത്തിൽ നിരവധി മോഡലുകൾ ആണ് ഇപ്പോൾ രംഗത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.

അത്തരത്തിൽ സിനിമയിൽ തിളങ്ങി ഇല്ലെങ്കിലും സോഷ്യൽ മീഡിയ രംഗത്ത് ഏവരുടെയും ഹൃദയം കീഴടക്കുന്ന താരമാണ് തനിഷ്ക് ശർമ. തന്റെ വ്യത്യസ്തമായ ചിത്രങ്ങളിലൂടെ ആരാധകരുടെ ഹൃദയം നേടിയെടുക്കാൻ ഈ സമയം കൊണ്ട് തന്നെ താരത്തിന് സാധിച്ചിട്ടുണ്ട് ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ഗ്ലാമറസ് ഹോട്ട് ചിത്രങ്ങളാണ്. എങ്ങിനെയാണ് ഇത്തരത്തിലുള്ള ചിത്രങ്ങളൊക്കെ എടുക്കാൻ സാധിക്കുന്നത് എന്നാണ് ആരാധകർ ചോദിക്കുന്നത് കാരണം ലക്ഷക്കണക്കിന് ആരാധകരാണ് ഓരോ ചിത്രങ്ങൾക്കും താഴെ കമന്റ് കളും ലൈക്കുകളുമായി എത്തുന്നത്.

ചിത്രങ്ങളിൽ താരം അതിസുന്ദരി ആയിട്ടാണ് ഉള്ളത് അതുകൊണ്ടുതന്നെ ശരീരസൗന്ദര്യവും ആകാരഭംഗിയും കൊണ്ട് ഇപ്പോൾ തന്നെ താരം ഏവരുടേയും ഹൃദയത്തിൽ ഇടം നേടി ഇനി എപ്പോഴാണ് സിനിമയിലേക്കുള്ള താരത്തിന് അരങ്ങേറ്റം എന്നാണ് ആരാധകലോകം ചോദിക്കുന്നത്. മോഡലിംഗ് രംഗത്ത് തിളങ്ങി നിൽക്കുന്ന താരത്തിനു സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന പ്രേക്ഷക പിന്തുണ വളരെ വലുതാണ്.

MENU

Comments are closed.