സ്വകാര്യചിത്രങ്ങൾ കാണണമെന്ന് ആരാധകൻ ആഗ്രഹം സാധിച്ചു കൊടുത്തു സോനാക്ഷി.

സിനിമയിൽ എത്തുന്നതിന് മുൻപ് സിനിമയിൽ എത്തിയതിനു ശേഷം എന്നീ കാലഘട്ടങ്ങൾ എടുത്താൽ ശരീര സൗന്ദര്യം കൊണ്ട് ഏവരെയും ഞെട്ടിച്ച താരമാണ് സോനാക്ഷി. തടിച്ച ശരീര പ്രകൃതി ആയ താരം സിനിമയിൽ നായികയകനായി തടി കുറച്ച് തായിരുന്നു ആദ്യം വന്ന വാർത്ത പിന്നീട് തന്റെ അഭിനയ പാടവം കൊണ്ട് ഏവരെയും ഞെട്ടിച്ച താരമാണ് സോനാക്ഷി. ബോളിവുഡിലെ മികച്ച താരങ്ങൾക്കൊപ്പം നല്ല സ്ക്രീൻ ഷെയർ ചെയ്തു കഴിഞ്ഞ് താരത്തിന് അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങൾ തന്നെ തേടിയെത്തിയ അതിനു കാരണം അവരുടെ കഴിവ് തന്നെയാണ്. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ടാണ് താരം കയ്യടി നേടിയത്.

സോഷ്യൽ മീഡിയ ആക്ടീവായി താരം തന്നെ പുതിയ ചിത്രങ്ങൾ എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. 20 മില്യണിലധികം ആരാധകരാണ് താരത്തെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ മാത്രമായി ഫോളോ ചെയ്യുന്നത് താരത്തിന് ഓരോ വിശേഷങ്ങളും അറിയാൻ ആരാധകർക്ക് അത്രയേറെ കൗതുകമാണ്.

എന്നോട് എന്തും ചോദിക്കാം എന്ന സ്റ്റോറിസ് ആരും തന്നെ സോഷ്യൽ മീഡിയയിൽ കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു ഇതിനുപിന്നാലെ ബിക്കിനി ഫോട്ടോ ഷൂട്ട് നെക്കുറിച്ച് ഒരു ആരാധകൻ ചോദിച്ചിരുന്നു. ആരാധകരെ വിഷമിപ്പിക്കാതെ തന്റെ ബിക്കിനി യുടെ ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. ഇത് വളരെ രസകരമായ ആണ് ആരാധകർ സ്വീകരിച്ചത്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യയിലെ നിരവധി ഭാഷകളിൽ താരമിപ്പോൾ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കയ്യടി നേടുകയാണ്.

MENU

Comments are closed.