ജീവിതം നഷ്ടപ്പെട്ടവളാണ് ഞാൻ കാവ്യയുടെ തുറന്നുപറച്ചിലുകൾ വൈറലാകുന്നു.

മലയാളം ആഘോഷമാക്കിയ താര ജോഡികളായിരുന്നു കാവ്യാമാധവനും ദിലീപും. ഇവർ അഭിനയിച്ച സിനിമകളെല്ലാം അഭ്രപാളിയിൽ ചുറ്റുകൾ സമ്മാനിച്ചപ്പോൾ ജീവിതത്തിലും ഇവർ ഒന്നിച്ചിരുന്ന് എങ്കിൽ എന്ന് ആരും ആഗ്രഹിച്ചിരുന്നില്ല കാരണം മഞ്ജു വാര്യരും ദിലീപും തമ്മിൽ നല്ല കുടുംബജീവിതം നയിക്കുന്ന ഏവർക്കും അറിയാവുന്ന കാര്യമാണ് എന്നാൽ ഒരു ഘട്ടമെത്തിയപ്പോൾ മഞ്ജു വാര്യരും ദിലീപും വേർപിരിഞ്ഞു കാവ്യാമാധവനെ ജീവിതസഖിയാക്കി അപ്പോൾ പലർക്കും പല ചോദ്യങ്ങളും ചോദിക്കാൻ ഉണ്ടായിരുന്നു. വിവാഹശേഷം സോഷ്യൽ മീഡിയ താരങ്ങൾ പങ്കുവെക്കുന്ന ചിത്രങ്ങളെല്ലാം വളരെ ഹിറ്റ് ആകുന്നുണ്ട്.

അധികം സോഷ്യൽ മീഡിയയിൽ ആക്ടീവ് അല്ലെങ്കിലും ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട് എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് തന്റെ ജീവിതത്തിലെ ഒരു അനുഭവത്തിൽ പറ്റി കാവ്യ പറഞ്ഞ ചിലവാക്കുകൾ ആണ്. ചെറുപ്പം മുതലേ തനിക്ക് എല്ലാവരും ഒരു ബഹുമാനം നൽകുന്നുണ്ടായിരുന്നു അതുകൊണ്ടുതന്നെ എവിടെ ഇറങ്ങിയാലും ആളുകൾ തന്നെ മനസ്സിലാക്കുന്ന അവസ്ഥ. അതുകൊണ്ട് താൻ ചെറിയ കാലം മുതൽക്കേ തന്നെ നോർമൽ ലൈഫ് മിസ്സ് ചെയ്ത ആളാണെന്നും.

നമുക്ക് വളരെ ചെറിയ ജീവിതമേ ഉള്ളൂ അത് ആസ്വദിച്ചു ജീവിക്കാൻ ശ്രമിക്കുക മറ്റുള്ളവരുടെ വാക്കുകൾ കേൾക്കാൻ നിന്നാൽ അത് കേൾക്കാനേ സമയം ഉണ്ടാകു. ജീവിതത്തിൽ സ്വയം വിഷമിച്ചു തീർക്കാതെ ഇഷ്ടം പോലെ ആസ്വദിച്ചു ജീവിക്കണം എന്ന അക്കാദമിയുടെ അഭിപ്രായം ഇപ്പോൾ താരം ചെയ്യുന്നതും അത് തന്നെയാണ്. എന്നാൽ അത് മറ്റൊരാളുടെ ജീവിതം ബലിയാടാക്കിയോ എന്ന് മാത്രമാണ് ആരാധകർ ചോദിക്കുന്നത്.

MENU

Comments are closed.