ഗ്രില്ഡ് ഫിഷ് ഉണ്ടാക്കാൻ ഇനി ഗ്രിൽ ഒന്നും ആവശ്യമില്ല…

ഗ്രീൻ ട്രീസ് കഴിക്കുമ്പോൾ അടിപൊളി ആണെങ്കിലും ഉണ്ടാക്കിയെടുക്കാനുള്ള ബുദ്ധിമുട്ടുകൾ നോർത്ത് നമ്മളിൽ പലരും അതിനു മുതിരാറില്ല എന്നാൽ ഇനി നമുക്ക് സാധാ വാസ്തവത്തിൽ തന്നെ ഫിഷ് ഗ്രിൽ ചെയ്തെടുക്കാം
ഇതിന് ആവിശ്യമുള്ള സാധനങ്ങൾ : മീഡിയം വലിപ്പമുള്ള മീൻ കഷണങ്ങൾ, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, മുളകുപൊടി, എന്നി പൊടികളും പിന്നീട് മുഴുവനെ ഉള്ള കുരുമുളകും എടുക്കാം… ഇനി ഒരു ചെറിയ കഷണം ഇഞ്ചിയും, അഞ്ച് ആര് അല്ലി വെളുത്തുള്ളിയും അല്പം കറിവേപ്പിലയും

വറുക്കാൻ വേണ്ട വെളിച്ചെണ്ണയും ആവശ്യമായ ഉപ്പും നാരങ്ങാനീരും എടുക്കാം, ശേഷം നമുക്ക് പണിപ്പുരയിലേക്ക് കടക്കാം…
എടുത്തിരിക്കുന്ന മീൻ കഴുകി വൃത്തിയാക്കി വെള്ളം കളയാൻ അരിപ്പ പോലെയുള്ള പാത്രത്തിൽ ഇട്ടു വയ്ക്കാം… ഇനി ഒരു ടേബിൾസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും.. പത്ത് പന്ത്രണ്ട് മുഴുവനുള്ള കുരുമുളകും ഒരു മിക്സിയുടെ ജാറിലേക്ക് ഇടണം…ശേഷം ഒന്ന് രണ്ട് തണ്ട് കറിവേപ്പില കൂടി ഇട്ട്

ആവശ്യമായ ഉപ്പും വെളുത്തുള്ളിയും വൃത്തിയാക്കി വെച്ചിരിക്കുന്ന ഇഞ്ചി എന്നിവ നന്നായി അരച്ച് എടുക്കാം…. ഇത് വെള്ളം തോർന്നു കഴിഞ്ഞാൽ മീനിലേക്ക് തേച്ചുപിടിപ്പിച്ച് നാലരണിക്കൂർ വെക്കാം….നാലര മണിക്കൂർ വെക്കാൻ സാധിക്കാത്തവർ ഒന്നരമണിക്കൂർ എങ്കിലും വെക്കണം… ഇനി തവ അടുപ്പത്ത് വെച്ച് ചൂടാക്കിയതിനുശേഷം വെളിച്ചെണ്ണ ഒഴിച്ച് കറിവേപ്പില നിരത്താം.. ഇതിലേക്ക് മീൻ നിരത്തി വെക്കാം…

ഇനി ചെറിയ ചൂടിൽ ഗ്രിൽ ചെയ്ത് എടുക്കാം.. മീൻ അങ്ങോട്ടുമിങ്ങോട്ടും തിരിച്ചിട്ട് കൊടുക്കണം..കറിവേപ്പില വേണമെങ്കിൽ മാറ്റി കൊടുക്കാം… മീൻ എന്ത് കഴിഞ്ഞു മറ്റൊരു പാത്രത്തിലേക്ക് മാറ്റി സവാള അരിഞ്ഞത് കൊണ്ട് അലങ്കരിച്ച അൽപം നാരങ്ങാനീര് പിഴിഞ്ഞു കഴിക്കാവുന്നതാണ്…

MENU

Comments are closed.