ചിരിച്ചുകൊണ്ട് ആരാധകരെ മയക്കാൻ വീണ്ടും ഗൗരി കൃഷ്ണൻ. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

മലയാളി ആയിരുന്നിട്ടും തമിഴിൽഒറ്റ ചിത്രം കൊണ്ട് ലോകമെമ്പാടും ആരാധകരെ ഉണ്ടാക്കിയെടുത്ത താരമായി മാറുക എന്നത് വലിയ അംഗീകാരം തന്നെയാണ് അത്തരത്തിലൊരു മലയാളിയായ നടിയാണ് ഗൗരി ജി കിഷൻ. പിന്നീട് മലയാളസിനിമയിൽ അനുഗ്രഹിതൻ ആന്റണി എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചത് ഇപ്പോഴിതാ നിരവധി സിനിമകളാണ് താരത്തെ തേടിയെത്തിയിരിക്കുന്നത് ഏറ്റവുമൊടുവിലായി വിജയുടെ കൂടെ താരം അഭിനയിച്ച മാസ്റ്റർ എന്ന ചിത്രമാണ് തിയേറ്ററിലെത്തിയത്.

മലയാളത്തിലും തെന്നിന്ത്യൻ ഭാഷകളിലും ഇപ്പോൾ പേരെടുത്തു കഴിഞ്ഞ് ഗൗരി കിഷൻ സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണ് താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കെല്ലാം നിരവധി ആരാധകരും ഉണ്ട്. തന്റെ സന്തോഷങ്ങളും പുതിയ ഫോട്ടോഷൂട്ടുകളും എല്ലാം ഗൗരി കിഷൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ താരം പങ്കു വച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

കോട്ടും തൊപ്പിയുംസ്ലീവ്ലെസ് ടോപ്പും ഇട്ടു നിൽക്കുന്ന താരത്തിന് ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു. എന്തൊരു ക്യൂട്ട് ആണ് എന്നാണ് ആരാധകർ ചോദിക്കുന്നത്. നിഷ്കളങ്കമായ താരത്തിനെ ചിരിയും ചിത്രത്തിൽ കൂടുതൽ ഭംഗി നൽകുകയാണ്. മലയാള ത്തിലും മറ്റു ഭാഷകളുമായി താരത്തിനെ നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത് കുറവാണ് പാൻഡെമിക് ശേഷം സിനിമകളെല്ലാം തിയേറ്ററിൽ എത്താൻ കാത്തിരിക്കുകയാണ് ആരാധകരെല്ലാം.

MENU

Comments are closed.