ഗ്ലാമർ ചിത്രങ്ങൾ മാത്രം പങ്കുവെച്ച് റായി ലക്ഷ്മിയുടെ സോഷ്യൽ മീഡിയ പേജ്.

ഭാഷാ ഭേദമെന്യേ നിരവധി സിനിമകളിൽ നായികയായും സഹതാരമായി അഭിനയിച്ചു കൈയ്യടി നേടിയ താരമാണ് റായ് ലക്ഷ്മി. ഭാഗ്യ പരീക്ഷണങ്ങളുടെ സിനിമ കേന്ദ്രമായ ബോളിവുഡിലേക്ക് എത്തിയപ്പോൾ താരം തന്റെ പേര് മാറ്റിയിരുന്നു എന്ന പേര് മാറ്റി റായ് ലക്ഷ്മി എന്ന് മാറ്റിയിരുന്നു താരം ഭാഗ്യം പരീക്ഷിച്ചത്. ഈ പരീക്ഷണം ഒരു പരിധിവരെ വിജയിച്ചു എന്നാണ് താരം പറയുന്നത് കാരണം ബോളിവുഡിൽ നിരവധി അവസരങ്ങളാണ് താരത്തെ തേടിയെത്തിയത്.

മലയാളത്തിൽ നിരവധി സിനിമകളിൽ അഭിനയിച്ച താരം വളരെ കുറഞ്ഞ കാലംകൊണ്ട് മലയാളത്തിലെ സൂപ്പർ നടന്മാരുടെയും രാജാക്കന്മാരുടെയും നായികയായി അഭിനയിച്ചിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ താരത്തിന് പുതിയ ചിത്രങ്ങളാണ് വൈറലായി മാറുന്നത്. ഇൻസ്റ്റഗ്രാമിൽ താരത്തിനെ നിരവധി ആളുകളാണ് ഫോളോ ചെയ്യുന്നത് കൂടാതെ ഓരോ ചിത്രങ്ങളും പങ്കുവെച്ചതിന് പിന്നാലെ കമന്റുകളുടെ പ്രവാഹം തന്നെ ഉണ്ട്.

ഗ്ലാമർ ചിത്രങ്ങൾ ആണ് താരം ഏറ്റവും കൂടുതലായി ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുന്നത് ഇപ്പോഴിതാ ഏറ്റവും പുതിയ ജീൻസും ഷർട്ടും ഇട്ട വേഷത്തിലുള്ള ഗ്ലാമർ ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഓരോ ചിത്രത്തിലും റായി ലക്ഷ്മി സ്റ്റൈൽ കൊണ്ടുവരാൻ താരം ശ്രമിക്കുന്നുണ്ട് അതുകൊണ്ടുതന്നെ ചിത്രങ്ങൾക്കെല്ലാം ഒരു പ്രത്യേക ഭംഗി ഉണ്ട് എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. സിനിമാ മേഖലയിൽ സജീവമായി താരത്തിനെ നിരവധി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. കഴിഞ്ഞദിവസം സാരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ബിക്കിനി ഫോട്ടോയ്ക്ക് മികച്ച അഭിപ്രായം ലഭിച്ചിരുന്നു.

MENU

Leave a Reply

Your email address will not be published. Required fields are marked *