ആദ്യമായി ചതിക്കപ്പെട്ടു. വിങ്ങിപ്പൊട്ടി കൊണ്ട് ലൈവിൽ വന്ന് ശ്രേയ ജയദീപ്.

ചെറുപ്രായത്തിലെ പാട്ടുപാടി ആരാധകരുടെ കയ്യടി നേടിയ കുട്ടി താരമാണ് ശ്രേയ ജയദീപ്. റിയാലിറ്റി ഷോയിലൂടെ കുട്ടി കാര്യമായി തന്നെ ഇപ്പോൾ ആരാധകരുടെ മുഴുവൻ പാട്ടുകാരിയായി മാറിയിരിക്കുകയാണ് ശ്രേയ. മിനുങ്ങും മിന്നാമിനുങ്ങേ എന്ന ഗാനം താരത്തിന് അവാർഡുകളുടെ പെരുമഴ സമ്മാനിച്ചു കൊണ്ട് മലയാള ചലച്ചിത്ര ലോകത്തേക്കുള്ള ചുവടുവെപ്പുകൾ തുടക്കം കുറിക്കുകയായിരുന്നു. ഇപ്പോൾ ഭാഷാഭേദം അങ്ങിനെ നിരവധി സിനിമകളിൽ പാട്ടുപാടി ഇരിക്കുന്ന താരം തനിക്ക് ഭാവിയിൽ ഒരു മികച്ച ഗായിക ആകാൻ കഴിയും എന്ന് ഇതിനോടകം തന്നെ തെളിയിച്ചു കഴിഞ്ഞതാണ്.

പാട്ടുപാടാൻ കഴിയുന്നത് വലിയ ദൈവ സിദ്ധമായ കഴിവാണെന്ന് സ്വയം വിശ്വസിക്കുന്ന കുട്ടി ചെറിയ പ്രായം മുതലേ തന്നെ ആരാധകരുടെ ഇഷ്ടതാരമാണ് ഇപ്പോൾ നിരവധി സിനിമകളിൽ ഇതിനോടകം തന്നെ താരം പാട്ടുപാടി കഴിഞ്ഞു സിനിമകളിൽ മാത്രമല്ല ടെലിവിഷൻ ഷോകളിലും സ്റ്റേജ് പരിപാടികളിലും താരം സജീവമാണ്. കൂടാതെ തന്റെ പുതിയ പാട്ടുകളുടെ പരീക്ഷണങ്ങളും പുതിയ പാട്ടുകളും താരം തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. നിരവധി ഫോളോവേഴ്സാണ് താരത്തെ തന്റെ യൂട്യൂബ് ചാനലിലൂടെ ഫോളോ ചെയ്യുന്നത്.

എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വാർത്ത താരം കരഞ്ഞുകൊണ്ട് ലൈവിൽ വന്നു എന്നതാണ്. സത്യം പറഞ്ഞാൽ കരഞ്ഞു ഒന്നുമില്ല പകരം തന്നെ ഏറ്റവും വലിയ സങ്കടവുമായി എത്തിയിരിക്കുന്നു എന്ന് മാത്രം. വലിയ ആരാധകലോകം തന്നെയുള്ള താരത്തെ യൂട്യൂബ് ചാനൽ കഴിഞ്ഞദിവസം ഹാക്ക് ചെയ്തു എന്ന വിവരമാണ് ശ്രേയ ആരാധകരോട് പറഞ്ഞത്. പകരം താൻ മറ്റൊരു യൂട്യൂബ് ചാനൽ തുടങ്ങുകയാണ് എന്നും ആദ്യമായി ഒരു ലൈവിൽ വന്നതാണെന്നാണ് കൊച്ചു താരം പറഞ്ഞത്.

MENU

Comments are closed.