ബ്ലോഗർമാരുടെ മെറ്റേണിറ്റി ഷൂട്ട് വൈറലാകുന്നു. മോശം കമന്റുകളുടെ പ്രവാഹം.

ഫോട്ടോഷൂട്ടുകൾ ഇന്നത്തെ കാലത്ത് വൈറൽ ആകുന്നതിൽ തെറ്റില്ല ഫേസ്ബുക്കിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും വലിയ ചർച്ചകൾ ആകുന്ന പല ഫോട്ടോഷൂട്ടുകൾ നമ്മൾ ഇതിനോടകം തന്നെ കണ്ടു കഴിഞ്ഞതാണ്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ഫോട്ടോ ഷൂട്ട് ആണ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുന്നത്. ഗർഭം ഫോട്ടോസ് അല്ല ഗർഭകാലത്ത് ഇന്നത്തെ സ്ത്രീകൾ കൂടുതലായി നടത്തുന്ന മെടേനിറ്റി ഫോട്ടോഷൂട്ട് ആണ് സോഷ്യൽമീഡിയ കീഴടക്കി മുന്നോട്ടു പോകുന്നത്. വിവാഹം പോലെ തന്നെ ഗർഭകാലവും ഓർത്തുവെക്കാൻ വേണ്ടി കുഞ്ഞു വയറ്റിൽ ഉള്ളപ്പോൾ ഉള്ള ഫോട്ടോഷൂട്ടുകൾ നടത്തുന്നത് സ്ഥിരം കാഴ്ചയാണ്.

ഇപ്പോഴിതാ യൂട്യൂബ് ബ്ലോഗറായ ഭാര്യയുടെയും ഭർത്താവായ വിനീതിനെ യും ഫോട്ടോകളാണ് സോഷ്യൽമീഡിയ കീഴടക്കി മുന്നോട്ട് കുതിക്കുന്നത്. ബ്ലൗസും പാവാടയും അണിഞ്ഞ സ്വർണ്ണാഭരണ വിഭൂഷിതയായി നിൽക്കുന്ന ആര്യയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ കാണുന്നത്. നിറവയർ പുറത്തു കാണിച്ച രീതിയിലുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയ പങ്കുവെച്ചതിന് പിന്നാലെ നിരവധി ആളുകളാണ് മോശം കമന്റുകളുമായി എത്തുന്നത്. തങ്ങളും പ്രസവിച്ചിട്ട് ഉണ്ട് എന്നും ഇത്തരത്തിൽ ഒന്നും ചെയ്തിട്ടില്ല എന്നുമാണ് പല സ്ത്രീകളും പറയുന്നത്.

പ്രസവം ഒരു ഗ്ലോറിഫൈ ചെയ്യാനുള്ള കാര്യമല്ലെന്നും അത് പലരുടെയും സ്വകാര്യതയാണ് എന്നാണ് മറ്റു ചിലരുടെ വാദം. എന്തുതന്നെയായാലും സോഷ്യൽ മീഡിയയിൽ ചിത്രം വൈറലായി കഴിഞ്ഞു ആര്യയുടെയും വിനീതയും ചിത്രങ്ങൾ ആരാധകർക്ക് വളരെ ഇഷ്ടം ആയിട്ടുണ്ട്. സ്ഥിരം മെറ്റേണിറ്റി ഫോട്ടോ സുഹൃത്തുക്കളിൽനിന്നും ഈ ചിത്രം വ്യത്യസ്തമാവുകയാണ് ചിത്രങ്ങൾ പ്രശസ്ത ഫോട്ടോഗ്രാഫറായ രേഷ്മയാണ് എടുത്തിരിക്കുന്നത്.

MENU

Comments are closed.