റോയൽ എൻഫീൽഡിന്റെ മോഡലായി രമ്യ പണിക്കർ.

ചെറിയ കഥാപാത്രമാണെങ്കിലും ചില സിനിമകളിലെ റോളുകൾ എന്നും ഹൃദയത്തിൽ തങ്ങി നിൽക്കും അങ്ങനെ യുവാക്കളുടെ താരമായി മാറിയ ജോളി മിസ് എന്ന കഥാപാത്രത്തിന് ജീവൻ നൽകിയ താരമാണ് രമ്യ പണിക്കർ. ഒമർ ലുലു സംവിധാനം ചെയ്ത ചങ്ക്സ് എന്ന സിനിമയിലെ ജോളി മിസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് രമ്യ പണിക്കർ മോഡലിംഗ് രംഗത്തു നിന്നും സിനിമാരംഗത്തേക്ക് പ്രാധാന്യമുള്ള കഥാപാത്രമായി അരങ്ങേറ്റം കുറിക്കുന്നത്. സിനിമ യുവത്വത്തിന് ഇടയിൽ വലിയ തരംഗം ആയപ്പോൾ ജൂലി മിസ്സും അതുപോലെ യുവാക്കളുടെ ഹരമായി മാറി.

എന്നാൽ രമ്യ പണിക്കരെ കൂടുതൽ ആരാധകർ അറിഞ്ഞു തുടങ്ങിയത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായി വന്നപ്പോഴാണ് മലയാളത്തിൽ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലെ ഓരോ മത്സരാർത്ഥികളും ആരാധകരുടെ ഇഷ്ടതാരങ്ങൾ ആണ് അതു കൊണ്ടു തന്നെ രമ്യ പണിക്കരെയും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു.

മോഡലിംഗ് രംഗത്ത് സജീവമായ താരം മികച്ച നടിയും നർത്തകിയും ആണെന്ന് തെളിയിച്ചു കഴിഞ്ഞതാണ്. താരം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പങ്കുവയ്ക്കുന്ന ഓരോ ചിത്രങ്ങളും നിരവധി ആരാധകരുണ്ട്. ഇപ്പോഴിതാ റോയൽ എൻഫീൽഡിൽ ഇരിക്കുന്ന രമ്യ പണിക്കറി ന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. താരത്തിന്റെ ആറ്റിട്യൂട് കണ്ണു തള്ളിയിരിക്കുകയാണ് ആരാധകർ. റോയൽ എൻഫീൽഡ് പുതിയ ഫോട്ടോ ഷൂട്ടിൽ ആണ് താരം മോഡലായി എത്തിയിരിക്കുന്നത്. റോയൽ എൻഫീൽഡ് ബൈക്കിനെ പ്രൊമോഷൻ ഭാഗമായിട്ടായിരുന്നു ഫോട്ടോഷൂട്ട്.

MENU

Comments are closed.