വീണ്ടും ആരാധകരുടെ ഹൃദയമിടിപ്പ് കൂട്ടി ഗോപിക രമേഷ്. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ.

‘തണ്ണീർ മത്തൻ ദിനങ്ങൾ’ എന്ന സിനിമയിലെ സ്റ്റെഫി എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ യുവ നടിയാണ് ഗോപിക രമേശ്. ആദ്യ ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അതിന് പിന്നാലെ നിരവധി അവസരങ്ങൾ ആണ് താരത്തെ തേടിയെത്തുന്നത്. സ്കൂൾ കുട്ടിയും തുടങ്ങിയ തന്റെ അഭിനയം ഇപ്പോൾ നായകനിരയിലേക്ക് ഉയർത്തിയിരിക്കുകയാണ് താരം.

സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയ താരം തന്റെ ആരാധകർക്ക് വേണ്ടി പുതിയ ഫോട്ടോഷൂട്ടുകളും അനുഭവങ്ങളും തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഷെയർ ചെയ്യാറുണ്ട്. അടുത്തിടെ താരം ഏറ്റവും പുതിയ ഫോട്ടോഷൂട്ട് സ്റ്റില്ലുകളിലൂടെ എല്ലാവരെയും വിസ്മയിപ്പിച്ചു. സിനിമയിലെ സ്കൂൾ വിദ്യാർത്ഥിനിയുടെ കഥാപാത്രത്തിലൂടെ പ്രശസ്തി നേടിയ ശേഷം, നടി ഒരു ഇന്റർനെറ്റ് സെൻസേഷനാണ്. ഒരു മോഡൽ കൂടിയായ ഗോപിക പലപ്പോഴും സോഷ്യൽ മീഡിയ ഫോളോവേഴ്സുമായി അതിശയകരമായ ചിത്രങ്ങൾ പങ്കുവയ്ക്കാറുണ്ട്.

ഈ സമയം സോഷ്യൽ മീഡിയയിൽ പങ്കു വെച്ച ചിത്രങ്ങളാണ് ഇതിൽ വൈറലായി മാറുന്നത്. ഷോട്ട് ടോപ്പും ജീൻസും ധരിച്ചാണ് താരത്തെ ചിത്രത്തിൽ കാണുന്നത്. ഇതിനോടകം തന്നെ ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു തനിച്ചു നാടൻ വേഷങ്ങൾ മാത്രമല്ല മോഡേൺ വേഷങ്ങളും ചേരുമെന്ന് ഇതിനോടകം തന്നെ താരം തെളിയിച്ചു കഴിഞ്ഞതാണ്. താരത്തെ ഇതേ ലുക്കിൽ സിനിമയിൽ കാണാനായി കത്തിരിക്കുകയാണ് ആരാധകർ.

MENU

Comments are closed.