സാമന്ത നാഗചൈതന്യ ബന്ധം വേർപിരിയലിലേക്ക്. പുതിയ തെളിവുകളുമായി സോഷ്യൽ മീഡിയ.

സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു നടി സാമന്ത തന്റെ പേരിൽ ഉണ്ടായിരുന്ന അക്കിനേനി എന്ന ഭർത്താവിന്റെ കുടുംബപ്പേര് മാറ്റിയത്. സാമന്ത അക്കിനേനി എന്ന പേരുമാറ്റി എസ് എന്ന് മാത്രമാണ് ഇപ്പോൾ കൊടുത്തിരിക്കുന്നത്. തെലുങ്ക് സിനിമ ഇൻഡസ്ട്രിയിലെ ഏറ്റവും റൊമാന്റിക് ആയ കപ്പിൾ എന്നപേരിലറിയപ്പെടുന്ന സാമന്തയും നാഗചൈതന്യയും. ഏതാനും ദിവസങ്ങൾക്കു മുൻപ് താരം പെരുമാറിയതിനെ തുടർന്ന് വലിയ വിവാദങ്ങളാണ് ടോളിവുഡിൽ വന്നത്. താരൻ നാഗ ചൈതന്യവുമായി വേർപിരിയുകയാണെന്ന് എന്നും ഈ തീരുമാനം എടുത്തത് കൊണ്ടാണ് പേരുമാറ്റിയത് എന്നുമുള്ള വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്.

എന്നാൽ സ്റ്റാർ നിങ്ങളിരുവരും ഇതിനെപ്പറ്റി ഒന്നും തുറന്നു പറഞ്ഞിട്ടില്ല. കഴിഞ്ഞദിവസം നാഗാർജ്ജുനയുടെ പിറന്നാൾ ദിനത്തിൽ മരുമക്കളും മക്കളും പങ്കെടുത്ത ചടങ്ങിൽ സമന്തയുടെ ആ വിടവ് എല്ലാവരും ശ്രദ്ധിച്ചു ഇത് ഇരുവരും തമ്മിൽ വേർ പിരിയുകയാണെന്ന വാർത്തയ്ക്ക് ആക്കം കൂട്ടുകയാണ്. അതിനിടയിൽ നാഗാർജ്ജുനയുടെ പിറന്നാൾ ആയതുകൊണ്ട് തന്നെ താൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല വ്യക്തി എന്ന പേരിൽ നാഗാർജ്ജുനയുടെ ഫോട്ടോസ് സാമന്ത സ്റ്റാറ്റസ് ഇട്ടിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം ഫിലിം കമ്പനി നൽകിയ അഭിമുഖത്തെ ഇത്തരം വിവാദങ്ങൾക്കു മറുപടി നൽകാൻ തനിക്ക് താൽപര്യമില്ല എന്നും തനിക്ക് തോന്നുമ്പോൾ മാത്രമാണ് ഇത്തരത്തിലുള്ള കാര്യങ്ങളോട് താൻ പ്രതികരിക്കുക എന്നും സാമന്ത പറഞ്ഞു. എന്തായാലും ഇരുവരും വേർപിരിയുകയാണെന്ന് ആണോ അതോ ഒരുമിച്ച് ജീവിക്കുകയാണ് ചെയ്യുക എന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ ലോകം. താര കുടുംബത്തിലെ ഏറ്റവും ആഘോഷമാക്കി വിവാഹമായിരുന്നു സാമന്തയുടെ യും നാഗചൈതന്യയുടെയും.

MENU

Comments are closed.