ബ്രോഡാഡിയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകലോകം.

ലൂസിഫർ വിശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജ് ആരാധകരും മോഹൻലാൽ ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ബ്രോ ഡാഡി. യൂസഫലി ശേഷം പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി എമ്പുരാൻ ആയിരിക്കും ഒരുക്കുക എന്നതായിരുന്നു ആരാധകരുടെ പ്രതീക്ഷ എന്നാൽ ലാലേട്ടന്റെ ഡേറ്റിംഗ് പ്രശ്നം ഉള്ളതുകൊണ്ടും കോമഡി പശ്ചാത്തലവും കാരണം ചെറിയ പ്രൊജക്ട് ചെയ്യാൻ തയ്യാറെടുക്കുകയായിരുന്നു.

ഒരു സിനിമ അനൗൺസ് ചെയ്യത് മുതൽ ആരാധകർ കാത്തിരിക്കണമെങ്കിൽ അതിൽ എന്തെങ്കിലും ഉണ്ടാകും എന്ന് ഏവർക്കും ഉറപ്പാണ് ഏതാനും ദിവസങ്ങൾക്കു മുൻപ് ആയിരുന്നു ഷൂട്ടിംഗ് ഹൈദരാബാദിൽ ആരംഭിച്ചത് പശ്ചാത്തലം കൊണ്ട് കേരളത്തിൽ ഷൂട്ടിംഗ് അനുവദിക്കാത്ത സാഹചര്യത്തിൽ ആണ് ഹൈദരാബാദ് ഷൂട്ടിങ് ആരംഭിച്ചത് എന്നാൽ ചിത്രത്തിലെ ലാലേട്ടൻ ഗ്രൂപ്പിൽ മറ്റുള്ള താരങ്ങളുടെ ചിത്രങ്ങൾ പുറത്ത് വിട്ടിരുന്നില്ല എന്നാൽ ഇപ്പോൾ പുറത്തു വിട്ടിരിക്കുകയാണ് പ്രിത്വിരാജ്.

തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ടു പേരാണ് ബ്രോ ഡാഡിയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് എന്നാണ് കുറിച്ചിരിക്കുന്നത്. നന്ദി ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന മോഹൻലാലും തന്റെ സ്വന്തം അമ്മയുമാണ് ബ്രോ ഡാഡിയിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏവരും ഒന്നിച്ചു നിൽക്കുന്ന ചിത്രവും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

MENU

Comments are closed.