എട്ടുവർഷത്തിനുശേഷം സീരിയലിലേക്ക് തിരിച്ചുവന്നത് ചന്ദ്രയെ സ്വന്തമാക്കാൻ.

സ്വന്തം സുജാത യിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരങ്ങളാണ് ടോസ് ക്രിസ്റ്റിയും ചന്ദ്ര ലക്ഷ്മിയും. ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സീരിയൽ രംഗത്ത് സജീവമായ ഇരുവരും വിവാഹിതരാകാൻ പോവുകയാണെന്നുള്ള വിവരം പുറത്തുവന്നത്. ഇത് ആരാധകരെ ഒന്നടങ്കം അമ്പരപ്പിച്ചിരുന്നു കാരണം ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന വാർത്ത പോലും ഇതുവരെ പുറത്തു വന്നിരുന്നില്ല. തങ്ങളുടെ സൗഹൃദത്തെക്കുറിച്ചും വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചും പറയുകയാണ് താരങ്ങൾ ഇപ്പോൾ. കായംകുളം കൊച്ചുണ്ണി എന്ന ബ്ലോക്ക്ബസ്റ്റർ സീരിയലിലൂടെയാണ് ടോഷ് ആദ്യമായി സീരിയൽ രംഗത്തേക്ക് കടന്നുവന്നത്.

സീരിയൽ നിന്നും മാറി മാറി സിനിമയിൽ കേന്ദ്രീകരിച്ച് സമയവും ഉണ്ടായിരുന്നു. കൊമ്പൻ എന്ന സിനിമയിൽ കേന്ദ്രകഥാപാത്രത്തെ യും ടോഷ് അവതരിപ്പിച്ചിരുന്നു. താൻ നായകനായി അഭിനയിക്കുന്ന ഒരു ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട് എന്നും താരം കൂട്ടിച്ചേർത്തു. സൂര്യകാലടി എന്ന സീരിയലിൽ ആയിരുന്നു അവസാനമായി ക്രിസ്റ്റി അഭിനയിച്ചത് പിന്നീട് താരത്തെ സീരിയൽ രംഗത്ത് നിന്നും കാണാതാവുകയായിരുന്നു നാൾക്കു ശേഷം സ്വന്തം സുജാത എന്ന സീരിയലിലൂടെ പിന്നീട് ഒരു വലിയ ബാനറിനു കീഴിൽ സീരിയലിലേക്ക് തിരിച്ചുവരുകയായിരുന്നു.

സീരിയലിന്റെ സെറ്റിൽ വെച്ചായിരുന്നു ചന്ദ്ര ലക്ഷ്മണ ആദ്യമായി കാണുന്നത് ആദ്യമൊക്കെ സൗഹൃദത്തിൽ ആയ ഇരുവരും. നിനക്ക് ഇഷ്ടമാണെങ്കിൽ നമുക്ക് എന്തുകൊണ്ട് ഇതൊരു വിവാഹമായി ആലോചിച്ചു കൂടാ എന്ന് അച്ഛനുമമ്മയും ചോദിച്ച വാക്കുകളിലാണ് വിവാഹാലോചന എത്തുന്നത്. പ്രണയം ആദ്യം ഒന്നും തോന്നിയിരുന്നില്ല ഇരുവീട്ടുകാരും തമ്മിൽ ആലോചിച്ച് ഉറപ്പിച്ച ആയിരുന്നു വിവാഹം. ഇനി പ്രണയിക്കാനുള്ള ദിവസങ്ങളാണ് എന്നും താരം ഓർമിപ്പിച്ചു.

MENU

Comments are closed.