കുട്ടി ജനിച്ചതിനു പിന്നാലെ അശ്വതി ശ്രീകാന്തിനെ തേടിയെത്തിയ പുതിയ സന്തോഷം എന്താണെന്ന് അറിഞ്ഞോ?

കോമഡി സൂപ്പർ നൈറ്റ് എന്ന റിയാലിറ്റി ഷോയുടെ അവതാരകയായി മലയാള ടെലിവിഷൻ രംഗത്തേക്ക് എത്തിയ താരമാണ് അശ്വതി ശ്രീകാന്ത് എന്നാൽ ഒരു അവതാരകയായി മാത്രമല്ല നടിയായും തന്റെ പ്രകടനം കൊണ്ട് ആരാധകരുടെ കയ്യടി നേടിക്കൊണ്ടിരിക്കുന്ന താരമായിരുന്നു അശ്വതി. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ചക്കപ്പഴം എന്ന കുടുംബ സീരിയലിൽ ആശയ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തന്റെ അഭിനയമികവ് കാണിച്ച താരം സിനിമയിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

ജീവിതത്തിൽ ആ രണ്ടാമത്തെ കുട്ടിയെ ഗർഭിണിയായ ശേഷവും അഭിനയം തുടരുന്ന താരം ചക്കപ്പഴ ത്തിലും നാലാമത്തെ കുട്ടിയെ താൻ പ്രഗ്നന്റ് ആയി എന്ന് രീതിയിലാണ് അഭിനയിച്ചത് ശേഷം ഇപ്പോൾ സീരിയലിൽ നിന്നും പ്രസവ കാരണം കൊണ്ട് മാറി നിൽക്കുന്ന താരം ഇന്നലെ ഒരു പെൺകുട്ടിക്ക് ജന്മം നൽകി എന്ന വാർത്തയാണ് പുറത്തുവരുന്നത്. പിറന്നതിനു പിന്നാലെ തന്നെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു കാര്യം കൂടി നടന്ന വാർത്തയാണ് അശ്വതി ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

കേരള സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച ടെലിവിഷൻ നടിക്കുള്ള പുരസ്കാരമാണ് അശ്വതി യെ തേടി ഇപ്പോൾ എത്തിയിരിക്കുന്നത്. ചക്ക പഴത്തിലെ അഭിനയത്തിന് തന്നെയാണ് താരതമ്യം പുരസ്കാരം ലഭിച്ചിരിക്കുന്നത്. പ്രസവ ചികിത്സയ്ക്കുശേഷം താരം വീണ്ടും ചക്ക പഴത്തിൽ സജീവമാകുമെന്ന് പ്രതീക്ഷയിലാണ് ആരാധകർ എന്തായാലും താരപുത്രി യും ഇനി സീരിയൽ രംഗത്തേക്ക് എത്തുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകർ.

MENU

Comments are closed.