രാജമാതയായി പേളി മാണി. ലുക്ക് പൊളിച്ചടക്കി എന്ന് ആരാധകർ.

ആരാധകരുടെ ഇഷ്ടം കഥാപാത്രങ്ങൾക്ക് ജീവൻ നൽകിയ താരമാണ് പേളി മാണി ഒരു നടി എന്ന നിലയിൽ പ്രശസ്തയായ അതിനേക്കാൾ മികച്ച അവതാരക എന്ന പേരിലാണ് പേളിമാണി കൂടുതൽ അറിയപ്പെട്ടത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ നിന്നും ശ്രീനിഷും ആയി പ്രണയത്തിലായ താരം തന്നെ ജീവിതപങ്കാളിയായി ശ്രീനിഷിനെ തിരഞ്ഞെടുക്കുകയായിരുന്നു. ശ്രീലക്ഷ്മി പേളി മാണി വിവാഹം കഴിച്ചപ്പോൾ വലിയ സന്തോഷമായിരുന്നു ആരാധകർ ലോകത്തിന്റെ കാരണം ഇരുവരുടെയും ജോഡി അത്രമേൽ മികച്ചതായിരുന്നു.

വിവാഹശേഷം അധികംവൈകാതെ പേളിമാണി ഗർഭിണിയാ കുകയും ഒരു പെൺകുട്ടിക്ക് ജന്മം നൽകുകയും ചെയ്തു. താരതമ്യേന തടിച്ച ശരീര പ്രകൃതി ആയതുകൊണ്ടുതന്നെ ശരീരഭാരം കുറയ്ക്കാനുള്ള തയ്യാറെടുപ്പ് പേളിമാണി തുടങ്ങിയിരുന്നു. അതിനിടയിലും താരം തന്റെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. വെറും ഒരു നടി എന്ന നിലയിൽ മാത്രം ഒതുങ്ങി പോകാതെ തന്റെ കഴിവുകൾ എല്ലാ മേഖലകളിലേക്കും വ്യാപിപ്പിക്കാൻ ശ്രമിച്ച താരമാണ് പേളി മാണി.

താര ത്തിന്റെ എല്ലാ തീരുമാനങ്ങൾക്കും ശ്രീനിഷും കൂടെയുള്ളത് കൊണ്ട് മികച്ച പ്രതികരണമാണ് താരത്തിന് എപ്പോഴും ലഭിക്കുന്നത് ഇപ്പോഴിതാ പ്രസവശേഷം തന്റെ ആദ്യത്തെ മേക്ക് ഓവർ ഫോട്ടോഷൂട്ടും ആയി എത്തിയിരിക്കുകയാണ് പേളി മാണി. രാജമാതാ ശിവകാമി ദേവിയുടെ ലുക്കിൽ ശൗര്യത്തോടെ ഇരിക്കുന്ന പേളി മാണിയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ലുക്കും മേക്കപ്പും എല്ലാം താരത്തിനെ നന്നായി ഇണങ്ങുന്നുണ്ട് എന്നാണ് ഏവരും പറയുന്നത്.

MENU

Comments are closed.