ശ്രീനിഷിന്റെയും പേളിയുടെയും പുതിയ വീട് കണ്ടോ. ചിത്രങ്ങൾ പങ്കുവെച്ച് താരങ്ങൾ.

ഡാൻസറും അവതാരകയും ഗായികയുമായ നടിയുമായി ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ യുവ നടിയാണ് പേളി മാണി. പേളിക്ക് പകരം പേളി മാത്രം എന്ന പദം ആണ് ആരാധകർ ഒന്നടങ്കം പറയുന്നത് കാരണം എല്ലാ രീതിയിലും വ്യത്യസ്തമായ ഒരു പെൺകുട്ടി തന്നെയാണ് പേളിമാണി. അതുകൊണ്ടുതന്നെ പള്ളിയുടെ പ്രണയവും വിവാഹവും എല്ലാം ഏവരും ആഘോഷമാക്കിയതാണ്.  മലയാളത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ  ബിഗ് ബോസിലൂടെ കൂടുതൽ പോപ്പുലറായ താരം റിയാലിറ്റി ഷോയിലെ തന്നെ മത്സരാർത്ഥിയും സീരിയൽ നടനുമായ ശ്രീനിഷ് അരവിന്ദനെ പ്രണയിക്കുകയും പിന്നീട് ജീവിതപങ്കാളി ആക്കുകയും ചെയ്തിരുന്നു.

ഇരുവരുടെയും പ്രണയവും വിവാഹവും കഴിഞ്ഞുള്ള ഗർഭകാലവും എല്ലാം സോഷ്യൽ മീഡിയയിലൂടെ ലൈവായി ആരാധകർ ആസ്വദിക്കുകയായിരുന്നു യൂട്യൂബ് ചാനലിൽ കൂടെയാണ് ആരാധകലോകം ഇവയെല്ലാം ആസ്വദിച്ചത്. ശ്രീനിഷ്-പേളി യും തമ്മിലുള്ള വിവാഹ ജീവിതം വളരെ സന്തോഷത്തോടെയാണ് ഈ യൂട്യൂബ് ചാനലിൽ ഊടെ ആരാധകർക്ക് മനസ്സിൽ ആകാറുണ്ട് ഇപ്പോൾ ഇവർക്ക് നില എന്ന പേരിലുള്ള ഒരു മകളുമുണ്ട്. വിവാഹശേഷം കൊച്ചിയിലെ ഒരു ചെറിയ ഫ്ലാറ്റിൽ ആയിരുന്നു പേളി മാണിയും ശ്രീനിഷ് അരവിന്ദ് താമസിച്ചിരുന്നത്.

എന്നാൽ നീല വന്നതോടുകൂടി പുതിയ ഫ്ലാറ്റിലേക്ക് താമസം മാറി തങ്ങളുടെ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ശ്രീനിഷും പേളിയും. മകൾ വന്നതുകൊണ്ട് പുതിയ സൗകര്യങ്ങൾ ഉള്ള ഫ്ലാറ്റിലേക്ക് ആണ് ഇരുവരും താമസം മാറിയിരിക്കുന്നത്. നില മോൾക്ക് ആവശ്യമായ രീതിയിലുള്ള സൗകര്യങ്ങൾ ഫ്ലാറ്റിൽ ഉണ്ടെന്നാണ് ഇപ്പോൾ കരുതുന്നത്.

MENU

Comments are closed.