പ്രേക്ഷകരെ ഞെട്ടിക്കാൻ ഒരുങ്ങി ഷംന കാസിം. ചിത്രങ്ങൾ ഏറ്റടുത്ത് ആരാധകർ.

മലയാള സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച് ഇന്ന് തെന്നിന്ത്യയിലെ സൂപ്പർ നായിക ആയിരിക്കുന്ന താരമാണ് ഷംന കാസിം. മികച്ച നർത്തകി ആണെന്ന് താരം ഇതിനോടകം തെളിയിച്ചു കഴിഞ്ഞതാണ്. റിയാലിറ്റി ഷോയ്ക്കിടെ ആണ് താരം സിനിമാരംഗത്തേക്ക് എത്തുന്നതും മികച്ച നടിയായി മാറുന്നതും ആദ്യമൊക്കെ സഹനടിയായി തുടങ്ങിയ ശേഷം പിന്നീട് നായിക പദവിയിലേക്ക് എത്തുകയായിരുന്നു.. കുറച്ചുനാളുകൾക്കു മുമ്പ് താരത്തെ വിവാഹ ആലോചന നടത്തി ഒരു സംഘം കബളിപ്പിച്ചത് വലിയ വാർത്തയായിരുന്നു.

മലയാളത്തിൽ അധികം സിനിമകളിലൊന്നും സജീവമല്ലെങ്കിലും തമിഴ് മികച്ച സിനിമകളുടെ ഭാഗമായി താരം മുന്നോട്ട് കുതിക്കുകയാണ്. ഏതാനും ദിവസങ്ങൾക്ക് മൊബൈൽ തമിഴ് ചുവയുള്ള തന്റെ ചിത്രങ്ങൾ പങ്കുവെച്ച് ഷംനകാസിം ആരാധകരുടെ കയ്യടി നേടിയിരുന്നു ദാവണി നന്നായി ഇണങ്ങുന്നുണ്ട് എന്നും നാടൻ ലുക്കിലാണ് കൂടുതൽ സുന്ദരിയായിരിക്കുന്നു എന്ന് ആരാധകർ കമന്റ് ആയി കുറച്ചിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ താരത്തിനെ മറ്റൊരു ചിത്രമാണ് വൈറലാകുന്നത്.

ജീൻസും ടീ ഷർട്ടും ഇട്ട് തിളങ്ങുന്ന ഇന്നർ ധരിച്ച് ആരാധകരുടെ കണ്ണെഴുതി പ്രകാശമായി നിൽക്കുകയാണ് താരസുന്ദരി. അതീവ ഗ്ലാമറസായി മുൻപേതന്നെ അഭിനയിച്ചിട്ടുള്ള താരത്തെ കാണുമ്പോൾ ആരാധകർക്ക് വലിയ മാറ്റമൊന്നുമില്ല എന്നാലും കാണാൻ കുറച്ചുകൂടെ സുന്ദരി ആയിട്ടുണ്ട് എന്നാണ് ആരാധകർ പറയുന്നത് താരതിന്റെ ഈ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുകയാണ്.

MENU

Comments are closed.