വിവാഹ റിസപ്ഷന് അലീനയ്ക്ക് പറ്റിയ അബദ്ധം കണ്ടോ.

ആറുവർഷത്തെ പ്രണയത്തിനൊടുവിൽ വിവാഹ സ്വപ്നം സാക്ഷാത് കരിച്ചിരിക്കുകയാണ് എലീന പടിക്കലും രോഹിതും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന ഭാര്യ എന്ന സീരിയലിലൂടെ മിനിസ്ക്രീൻ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചതാരം മികച്ച അവതാരക കൂടിയാണ് എന്ന് തെളിയിച്ചു കഴിഞ്ഞതാണ്. സീരിയൽ രംഗത്ത് സജീവമായി അതിനുശേഷം താരത്തെ മലയാളി പ്രേക്ഷകർക്ക് കൂടുതൽ സുപരിചിതമായ ദ ബിഗ് ബോസ് സീസൺ 2 ലെ മത്സരാർത്ഥിയായ ശേഷമാണ്. ബിഗ് ബോസ് ലൂടെ ആരാധകർക്ക് പ്രിയങ്കരിയായ താരം തനിക്ക് ഒരു പ്രണയമുണ്ടെന്നും അത് മറ്റൊരു മതത്തിൽ പെട്ട ആളാണെന്നും റിയാലിറ്റിഷോയിൽ വച്ച് തന്നെ തുറന്നു പറഞ്ഞിരുന്നു.

ആറുവർഷമായി രോഹിത്തും ആയി പ്രണയത്തിലായ താരം കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്. കല്യാണദിവസം മറ്റു താരങ്ങളെ പോലെ ആഭരണം പൂർത്തിയാകാതെ വളരെ സിമ്പിൾ ആയി ഒരുങ്ങി എത്തിയ എലീന ഏവരും ഏറ്റെടുത്തിരുന്നു. സിമ്പിൾ സാരി മേയ്ക്കപ്പും അണിഞ്ഞ ആർഭാടമില്ലാതെ വിവാഹം ചെയ്ത താരമാണ് എലീന പടിക്കൽ എന്താണ് ആരാധകലോകം പറയുന്നത്. വിവാഹത്തിന് സാരിയിൽ സുന്ദരിയായ താരം റിസപ്ഷന് എത്തിയത് ക്രിസ്ത്യൻ വെഡിങ് ലുക്കിൽ ആയിരുന്നു.

ഷ്യാമ്പയിൻ നിറത്തിലുള്ള ഗൗണിൽ അതീവ സുന്ദരി ആയിട്ടായിരുന്നു താരം എത്തിയത്. വെള്ള കല്ലിൽ ഡിസൈൻ ചെയ്ത ഗൗണിൽ പുറകിലായി ഇരുവരുടേയും പേരിന്റെ ആദ്യ അക്ഷരം കുറച്ചിരുന്നു. ഗൗണിന് ചേരുന്ന വെള്ളക്കല്ലിൽ പതിപ്പിച്ച നെക്ലേസും മാത്രമാണ് താരം ഫംഗ്ഷന് വേണ്ടി ധരിച്ചത്. കമ്മൽ കൂടെ ധരിച്ചിരുന്നെങ്കിൽ കുറച്ചുകൂടെ സുന്ദരിയായേനെ എന്നാണ് ആരാധകർ പറയുന്നത്. എന്തായാലും രണ്ടു ദിവസത്തെയും ചിത്രങ്ങളെല്ലാം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

MENU

Comments are closed.