24നോട് വിട പറഞ്ഞ് അരുൺകുമാർ. കാരണം ഇതാണ്.

അടുത്തകാലത്ത് മലയാളം കണ്ട ഏറ്റവും പ്രധാനപ്പെട്ട മാധ്യമപ്രവർത്തകൻ അഥവാ അവതാരകൻ എന്ന് വിളിക്കാൻ കഴിയുന്ന ആളാണ് ഡോക്ടർ അരുൺ കുമാർ. വാർത്താ വിതരണത്തിൽ സൺഡേ സ്ഥാനം കണ്ടെത്തിയ അദ്ദേഹം പ്രമുഖ ചാനലിൽ ഷോപ്പിലേക്ക് അഭിപ്രായങ്ങളും മുൻപേ ഇരിക്കുന്ന വ്യക്തിയെ കണ്ടു ചോദ്യ ശരങ്ങൾ കൊണ്ട് വായടപ്പിക്കാനുള്ള കഴിവും കൊണ്ട് മാധ്യമ പ്രവർത്തന രംഗത്ത് പകരം വെയ്ക്കാനില്ലാത്ത വ്യക്തിയായി മുന്നേറുകയായിരുന്നു.

24ൽ വാർത്താവതാരകനായി ജോലി ചെയ്യാൻ വേണ്ടി കേരള യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് ജോലിചെയ്യുന്ന അദ്ദേഹം ലീവ് എടുത്ത് ഇരിക്കുകയായിരുന്നു എന്നാൽ ലീവ് കഴിഞ്ഞ് സാഹചര്യത്തിൽ വീണ്ടും തസ്തികയിലേക്ക് ജോലിയിൽ പ്രവേശിക്കണം എന്ന സർവ്വകലാശാല സിൻഡിക്കേറ്റിന്റെ നിയമ പ്രകാരമാണ് അദ്ദേഹം വീണ്ടും ജോലിയിൽ പ്രവേശിപ്പിക്കാൻ ഒരുങ്ങുന്നത്. വ്യത്യസ്തമായ അവതരണം കൊണ്ടാണ് എന്നും അരുൺകുമാർ ആസ്വാദകരെ പിടിച്ചിരുത്തിയത്. 24ന് കാഴ്ചക്കാരുടെ എണ്ണം വർധിപ്പിക്കാനും കാരണം അരുൺകുമാറിനെ അവതരണശൈലി തന്നെയാണെന്നാണ് ഏവരും വിശ്വസിക്കുന്നത്.

അവധി നീട്ടി കിട്ടാൻ അപേക്ഷിച്ചിരുന്നു എന്തെങ്കിലും അവധി നീട്ടി കിട്ടാതിരുന്ന സാഹചര്യത്തിലാണ് തിരിച്ച് ജോലിയിലേക്ക് പ്രവേശിക്കാൻ അദ്ദേഹം ഒരുങ്ങുന്നത് ഇതിനിടയിൽ ന്യൂസ്24 ലെ കോഴിക്കോട് റീജണൽ ഹെഡ് ആയ ദീപക് ധർമ്മടം ത്തിനെതിരെ ആരോപണങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ തന്നെ അരുൺകുമാറും ചാനൽ വിടുന്നതോടെ ന്യൂസ് ഫോറിന്റെ ഭാവി എന്താകുമെന്ന് ഏവരും ചോദിക്കുന്നുണ്ട്. എന്തുതന്നെയായാലും അരുൺ കുമാർ തിരികെ ചാനലിലേക്ക് വരുമോ എന്തായിരിക്കും ഭാവി പരിപാടി എന്ന് അറിയാൻ കാത്തിരിക്കുകയാണ് ആരാധകർ.

MENU

Comments are closed.