ദിലീപ് ചിത്രം പരാജയപ്പെട്ടത് അദ്ദേഹത്തെ തളർത്തിയിരുന്നു. നൗഷാദിനെ കുറിച്ച് തുറന്നു പറച്ചിലുമായി ശാന്തിവിള ദിനേശ്.

കഴിഞ്ഞ ദിവസമായിരുന്നു ശബ്ദം നിർമാതാവുമായ നൗഷാദ് ഈ ലോകത്തോട് വിട പറഞ്ഞത് ഇത് സിനിമ ആരാധകരേയും അണിയറപ്രവർത്തകരെയും ഒന്നടങ്കം വിഷമത്തിലാക്കിയിരുന്നു. ടെലിവിഷൻ ആരാധകർക്ക് വിവിധ കുക്കറി പരിപാടികളിലൂടെ സുപരിചിതനായ വ്യക്തിയാണ് നൗഷാദ് അദ്ദേഹമാണ് മലയാളത്തിലെ കാഴ്ച്ച, ബെസ്റ്റ് ആക്ടർ, പയ്യൻസ്, ചട്ടമ്പിനാട്,ലയൺ, സ്പാനിഷ് മസാല തുടങ്ങിയ സിനിമകൾ നിർമ്മിച്ച ആരാധകരുടെ ഇഷ്ട പ്രൊഡ്യൂസർ ആയി മാറിയത്. ഈ ലോകത്തോട് അദ്ദേഹം വിട പറഞ്ഞപ്പോൾ നിരവധി ആളുകളാണ് അന്ത്യോപചാര മർപ്പിക്കാൻ എത്തിയത്.

നൗഷാദിനെ ഏറ്റവും പ്രസിദ്ധമായ സിനിമകളിലൊന്നാണ് സ്പാനിഷ് മസാല. എന്നാൽ സിനിമ വലിയ ഒരു പരാജയമായിരുന്നു എന്നാണ് ശാന്തിവിള ദിനേശ് പറയുന്നത്. മലയാളത്തിലെ പ്രമുഖനായ സംവിധായകനായ ദിനേശ് നൗഷാദിനെ ഏറ്റവും അവിടുത്തെ സുഹൃത്തുക്കളിൽ ഒരാളായിരുന്നു. ദിലീപിനെ നായകനാക്കി ഒരു പാചകക്കാരനെ കഥ പറയുന്ന സിനിമയാണ് സ്പാനിഷ് മസാല ചിത്രം ഭൂരിഭാഗവും സ്പെയിനിൽ വച്ചായിരുന്നു ഷൂട്ട് ചെയ്തത്.

വിളിച്ചിട്ടും ആയതുകൊണ്ട് തന്നെ വലിയ ഒരു വിജയമായിരുന്നു ചിത്രത്തിൽനിന്ന് പ്രതീക്ഷിച്ചത്. അതുകൊണ്ടുതന്നെ വലിയ ശതമാനം പണം മുടക്കിയത് നൗഷാദ് തന്നെയായിരുന്നു എന്നാൽ ചിത്രത്തിന് വേണ്ട വിധത്തിലുള്ള ഒരു പബ്ലിസിറ്റി ലഭിച്ചില്ല അതുകൊണ്ടുതന്നെ തീയേറ്ററിൽ ചിത്രം ഒരു പരാജയമായി ഏകദേശം 14 കോടിയോളം രൂപയായിരുന്നു അന്ന് നൗഷാദിനെ നഷ്ടം വന്നത് എന്നും അതിൽ അദ്ദേഹത്തിന് വലിയ നഷ്ടബോധവും മാനസിക ബുദ്ധിമുട്ടും ഉണ്ടായിരുന്നുവെന്നാണ് ഒരു ഇന്റർവ്യൂവിൽ ശാന്തിവിള ദിനേശ് തുറന്നുപറയുന്നത്.

MENU

Comments are closed.