എലീന പടിക്കലിന്റെ വിവാഹത്തിന് നൽകിയ സ്ത്രീധനം എന്താണെന്ന് അറിയുമോ?

താരങ്ങളുടെ വിവാഹവും വിവാഹ ശേഷമുള്ള വിശേഷങ്ങളും ആരാധകർക്ക് എന്നും കൗതുകമാണ്. എന്തൊക്കെയാണ് വിവാഹത്തിന് പ്രത്യേകമായി ചെയ്തത് എന്ന് അറിയാനും പുതിയ വിശേഷങ്ങൾ തിരക്കാൻ ആരാധകർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ട് ഇപ്പോഴിതാ അങ്ങനെയൊരു താരവിവാഹം ആണ് ആരാധകർ ആഘോഷം ആക്കിയിരിക്കുന്നത് മറ്റാരുടെയും അല്ല മലയാള സീരിയൽ രംഗത്ത് സജീവമായ എലീന പടിക്കലിന്റെ വിവാഹമാണ്. വിവാഹം കഴിച്ചിരിക്കുന്നത് കോഴിക്കോട്കരനും ബിസിനസുകാരനുമായ രോഹിത്തിനെയാണ്.

മികച്ച അവതാരികയും നടിയും നർത്തകിയുമായ താരം ആരാധകർക്കിടയിൽ ഏക കൂടുതൽ പ്രസിദ്ധി ആർജ്ജിക്കുന്നത് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ്. ഷോയിൽ അധികം താമസിയാതെ താരം ഔട്ട് ആയിരുന്നുവെങ്കിലും ആരാധകർക്ക് എലീന പടിക്കലിനെ ഏറെ ഇഷ്ടമായിരുന്നു. ഇപ്പോഴിതാ താരത്തിന് വിവാഹം കഴിഞ്ഞുവെന്ന വാർത്ത കേൾക്കുമ്പോൾ വരനും വധുവിനും ആശംസകളുമായി എത്തുകയാണ് ആരാധകലോകം.

വിവാഹത്തിന് ആർഭാടമായി ഒരുങ്ങി സ്വർണം വാരി ഇടുന്ന നടീനടന്മാർക്ക് പുതുമയാർന്ന മുഖമായിരുന്നു എലീനയുടെത് വളരെ സിമ്പിൾ ആയിരുന്നു താരം വിവാഹത്തിനായി ഒരുങ്ങിയത്. കുറച്ചു മുമ്പ് വിവാഹിതയായ മൃദുല വിജയ് വിവാഹദിവസം താൻ സ്വർണ്ണം ധരിക്കില്ല എന്നു പറഞ്ഞിട്ടും സ്വർണ്ണാഭരണ വിഭൂഷിതയായി വന്നത് വലിയ ചർച്ചയായിരുന്നു എന്നാൽ എലീന ഇവിടെയും ഏവർക്കും മാതൃകയാവുകയാണ്.

https://youtu.be/ypX1maZVZtc

MENU

Comments are closed.