വിവാഹമെന്നാണ് എന്നുള്ള ചോദ്യത്തിന് ഉത്തരവുമായി റബേക്ക സന്തോഷ്.

ബാലതാരമായി സീരിയൽ രംഗത്ത് അഭിനയം തുടങ്ങിയ ശേഷം നടി ആയി ആരാധകരുടെ മനസ്സിൽ ഇടംനേടിയ താരമാണ് റബേക്കാ സന്തോഷ്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത കസ്തൂരിമാൻ എന്ന സീരിയലിലെ കാവ്യ എന്ന കഥാപാത്രത്തെ പ്രായത്തിൽ കവിഞ്ഞ പക്വതയോടെ അവതരിപ്പിച്ച് ഏവരുടെയും കയ്യടി നേടിയ താരമാണ് റബേക്കാ സന്തോഷ്. മൂന്നു വർഷത്തോളമായി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സീരിയലിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച താരം ഇതിനോടകം തന്നെ ഏവർക്കും സുപരിചിതയായ കഴിഞ്ഞു.

സിനിമാ സംവിധായകനായ ശ്രീജിത്ത് ജയനുമായി അഞ്ചു വർഷത്തോളമായി പ്രണയത്തിലാണെന്ന കാര്യം റബേക്ക സന്തോഷ് ഏറെ നാൾ മുമ്പേ തുറന്നുപറഞ്ഞിരുന്നു ശേഷം താരവും ശ്രീജിത്തും തമ്മിൽ ഉള്ള വിവാഹനിശ്ചയവും വലിയ ആഘോഷമായിരുന്നു എന്നാൽ ഇപ്പോൾ ഒരു ഇന്റർവ്യൂവിൽ തന്റെ വിവാഹത്തെക്കുറിച്ചുള്ള സ്വപ്നങ്ങളും എന്നായിരിക്കുമെന്ന് കാര്യവും തുറന്നു പറഞ്ഞിരിക്കുകയാണ് റബേക്ക സന്തോഷ്.

ശ്രീജിത്ത് വിജയന്റെ ഏറ്റവും പുതിയ ചിത്രമായ ഷീറ്റോ ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളിലാണ്. അതുകൊണ്ടുതന്നെ എന്നാണ് വിവാഹം എന്ന കാര്യത്തെ രണ്ടുപേർക്കും വലിയ പേടിയൊന്നുമില്ല. ജീവിതത്തിൽ രണ്ടുപേരും ഇപ്പോൾ എല്ലാ കാര്യങ്ങളും തീരുമാനിക്കുന്നതും സ്നേഹിക്കുകയും ചെയ്യുന്നുണ്ട് അതുകൊണ്ടുതന്നെ രണ്ടുപേരുടെയും തിരക്കുകൾ കഴിഞ്ഞ് എന്നാണ് വിവാഹമെന്ന ഘട്ടത്തിലേക്ക് എത്താൻ പോകുന്നത് എന്നതിനെപ്പറ്റി ഇതുവരെ ജനിച്ചിട്ടില്ല എന്നാണ് ഏവരും പറയുന്നത്.

MENU

Comments are closed.