ഏവരെയും അമ്പരപ്പിച്ചുകൊണ്ട് സീരിയൽ താരം അനുഷിത തന്റെ പിറന്നാൾ ആഘോഷമാക്കിയത് ആരുടെ കൂടെയാണെന്ന് അറിയുമോ?

കൂടെവിടെ എന്ന സീരിയലിലൂടെ ആരാധകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് അനുഷിത. മുൻപിൽ തന്നെ മിനിസ്ട്രി സജീവമാണെങ്കിലും താരത്തിനെ കൂടുതലായും ആരാധകർക്ക് സുപരിചിതമായ കൂടെവിടെ എന്ന സീരിയലിൽ ആണ്. സീരിയലിലെ സൂര്യ എന്ന കഥാപാത്രത്തിന് ജീവിതത്തിൽ നടക്കുന്ന വ്യത്യസ്തമായ കാര്യങ്ങളും അവളാ സന്ദർഭങ്ങൾ ഏതൊക്കെ തരത്തിൽ മറികടക്കുന്നു എന്നുമാണ് കൂടെവിടെ സീരിയൽ ആരാധകർക്ക് കാണിച്ചുതരുന്നത് ഒരു പെൺകുട്ടിക്ക് തന്റെ ജീവിതത്തിൽ നേരിടേണ്ടി വരുന്ന വ്യത്യസ്ത തലങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രമാണ് സൂര്യ.

നർത്തകിയും അഭിനേത്രിയുമായ മോഡലുമായ താരം സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവ് ആണ് തന്റെ വ്യത്യസ്തമായ ഫോട്ടോഷൂട്ട് കളും ചിത്രങ്ങളും ആരാധകർക്ക് വേണ്ടി താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. താരത്തിന് ചിത്രങ്ങൾക്കെല്ലാം നിരവധി ആരാധകരാണ് ഉള്ളത്. ഇപ്പോഴത്തെ തന്റെ പിറന്നാൾ ദിനത്തിൽ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.

അനുഷിത എന്ന വ്യക്തിയെ അനുഷിത എന്ന നടിയിലേക്ക് എത്താൻ സഹായിച്ച തന്റെ സ്റ്റൈലിസ്റ്റ് കൂടെയും തനിക്കുവേണ്ടി സീരിയലുകളിൽ സൗണ്ട് നൽകുന്ന നൽകുന്ന ഡബ്ബിങ് ആർട്ടിസ്റ്റ് നെയിം കൂടെ ചേർത്തുനിർത്തി ആണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 24 വയസ്സിൽ നിറയെ ആരാധകരുള്ള ഒരു താരമായി അനുഷിത വളരാൻ കാരണമായത് ഇവർ രണ്ടുപേരും ആണ് അതുകൊണ്ടുതന്നെ ചിത്രങ്ങൾ ആരാധകർക്കും കൗതുകം തന്നെയാണ്.

MENU

Comments are closed.