കളിയാക്കിയവരുടെ വായടപ്പിച്ച് ദിയ കൃഷ്ണ. സംഭവം എന്താണെന്ന് മനസ്സിലായോ?

മലയാള സിനിമാ മേഖലയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള താരകുടുംബം ആണ് കൃഷ്ണ ഫാമിലി. കൃഷ്ണകുമാർ ഭാര്യ സിന്ധു കൃഷ്ണകുമാർ മക്കളായ അഹാന കൃഷ്ണ, ദിയകൃഷ്ണ, ഇഷാനികൃഷ്ണ, ഹൻസികകൃഷ്ണ എന്നിവർ ഇൻസ്റ്റഗ്രാം ഫേസ്ബുക്ക് യൂട്യൂബ് എന്നിവയിലൂടെ മലയാളികൾക്ക് ഏറെ പരിചിതമാണ്. കാശ്മീരം സിനിമയിലൂടെ മലയാളത്തിലേക്ക് കടന്നുവന്ന നായകനായും വില്ലനായും അഭിനയിച്ച കൃഷ്ണകുമാറിനെ ഭാര്യ സിന്ധു കൃഷ്ണ ചില സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. മൂത്ത മകൾ അഹാന കൃഷ്ണ ലൂക്ക, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പതിനെട്ടാംപടി തുടങ്ങിയ സിനിമകളിലും മൂന്നാമത്തെ മകൾ ഇഷാനി അടുത്തിടെ ഇറങ്ങിയ മമ്മൂട്ടിയുടെ വൺ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. മറ്റു മക്കളായ ദിയയും ഹൻസികയും ഇൻസ്റ്റഗ്രാം, യൂട്യൂബ് പേജുകളിലൂടെ വളരെയധികം പ്രശസ്തരാണ്.


നാലു മക്കളിൽ ഏറ്റവും തമാശക്കാരി ദിയ ആണെന്ന് എല്ലാവരും ഒരുപോലെ സമ്മതിക്കുന്നു. എന്നാൽ ദിയയുടെ സൂചി യോടുള്ള പേടി ആരാധകരെ പലപ്പോഴും ആശ്ചര്യപ്പെടുത്താറുണ്ട്. തന്റെ ഒരു യൂട്യൂബ് വീഡിയോയിലൂടെ പുതിയ തന്നെയാണ് ഈ കാര്യം തുറന്നു പറഞ്ഞത്. മുൻപൊരിക്കൽ ആശുപത്രിയിൽ ഇഞ്ചക്ഷൻ എടുക്കാൻ പോയപ്പോൾ കരയുന്ന വീഡിയോ ഇഷാനി പകർത്തിയിരുന്നു അതും താരം പങ്കുവെച്ചു. ഇത് വെറുതെ വീഡിയോക്ക് വേണ്ടി കരഞ്ഞത് ആണെന്ന് അന്ന് പലരും പറഞ്ഞെങ്കിലും പിന്നീട് കോവിഡ് വാക്സിൻ എന്റെ ഒന്നാംഘട്ട വാക്സിൻ എടുക്കാൻ പോയപ്പോൾ ദിയ കരയുന്ന വീഡിയോ അമ്മ സിന്ധു കൃഷ്ണയും സഹോദരി അഹാന കൃഷ്ണയും പങ്കുവച്ചിരുന്നു. അന്നാണ് പലർക്കും ദിയക്ക് സൂചി യോടുള്ള പേര് ശരിക്കും മനസ്സിലാകുന്നത്. നേഴ്സുമാരെ ദയനീയമായി കരഞ്ഞുകൊണ്ട് നോക്കുന്ന ദിയയുടെ ഫോട്ടോകളും വീഡിയോകളും വൈറലായിരുന്നു. എന്നാൽ തന്റെ പേടികാരണം തന്നെ കളിയാക്കിയ ആരാധകരോടും മറ്റും മറുപടിയായി വന്നിരിക്കുകയാണ് ദിയ.


രണ്ടാംഘട്ട കോവിഡ് വാക്സിൻ എടുക്കാൻ പോയപ്പോൾ കരയാതെ പിടിച്ചുനിന്നു ധൈര്യത്തോടെ വാക്സിനേഷൻ പൂർത്തിയാക്കി മടങ്ങിവരുന്ന തന്റെ വീഡിയോ പുതിയ തന്നെയാണ് യൂട്യൂബിൽഅപ്‌ലോഡ് ചെയ്തത്. എന്താണ് പുതിയ കരയാതെ ഇരുന്നത് എന്ന് അമ്മ സിന്ധു കൃഷ്ണ ചോദിച്ചപ്പോൾ തമാശയായി എനിക്ക് കരയാൻ സമയം കിട്ടിയില്ല എന്ന് ദിയ പറഞ്ഞു. എന്തായാലും സൂചിയുടെ പേരിൽ തന്നെ കളിയാക്കി അവരോടുള്ള തക്ക മറുപടിയാണ് ഈ വീഡിയോ.

MENU

Comments are closed.