മീര നന്ദന്റെ ഹോ ട്ട് ലുക്ക്‌ ഏറ്റെടുത്ത് ആരാധകർ.

മുല്ല മലയാള സിനിമയിൽ എത്തി പിന്നീട് സിനിമയിൽ അധികനാൾ നീണ്ടു നിൽക്കാതെ തന്റെ ഇഷ്ട ജോലിയായ ആർജെയിലേക്ക് വഴി മാറി ഇന്നും മലയാള സിനിമാ പ്രേക്ഷകരുടെ മനസ്സിൽ ഒരു നടിയായി തന്നെ നിലനിൽക്കുന്ന താരമാണ് മീരാനന്ദൻ. സിനിമാ മേഖലയിൽ സജീവമല്ലെങ്കിലും ഹർജി ആരാധകർക്ക് മീരാ നന്ദനെ ഇപ്പോൾ കാണാൻ കഴിയുന്നുണ്ട്. മുല്ല എന്ന ചിത്രത്തിലൂടെ സിനിമ മേഖലയിൽ അരങ്ങേറ്റം കുറിച്ച താരം വളരെ ചെറിയ കാലം കൊണ്ട് മികച്ച താരമെന്ന പേര് നേടിയെടുക്കാൻ സാധിച്ചു.

ശാലീന തനിമയുള്ള പെൺകുട്ടിയെ മീരാനന്ദന് രണ്ട് ആളുകൾക്ക് ഇപ്പോൾ താരസുന്ദരി മാറ്റം വിശ്വസിക്കാൻ കഴിയുന്നതല്ല. ദുബായിൽ ആർ ജി ആയി ജോലി ലഭിച്ച ശേഷമുള്ള താരത്തിന്റെ മാറ്റം അവിസ്മരണീയമാണ്. ലുക്കിലും സംസാരത്തിലും താരം അടിമുടി മാറി കഴിഞ്ഞു. സോഷ്യൽ മീഡിയയിൽ ആക്ടീവായ മീരാനന്ദൻ തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയ ആരാധകർക്ക് വേണ്ടി പങ്കുവൈക്കാറുണ്ട്.

ഇപ്പോഴിത സോഷ്യൽ മിഡിൽ തന്റെ പുതിയ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് താരം. ഇപ്പോഴിതാ താരം പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മുന്നേറുകയാണ്. ഷോട്ട് ഡ്രെസ്സിൽ മീര നന്ദൻ വന്നപ്പോൾ ആരാധകർ ഞെട്ടി എന്നല്ലാതെ മറ്റൊന്നും പറയാനില്ല. താരത്തിന് ഈ ലുക്ക് ചേരുന്നുണ്ട് എന്ന് തന്നെയാണ് ആരാധകർ പറയുന്നത്.

MENU

Comments are closed.