നാഗചൈതന്യ സാമന്ത ദമ്പതികൾ വേർപിരിയുന്നു?? ഈ കാരണം സാമന്ത അഭിനയ ജീവിതത്തിൽ നിന്ന് ബ്രേക്ക് എടുക്കുന്നു !!

തെന്നിന്ത്യൻ സിനിമാലോകത്ത് ഏറെ ആരാധകരുള്ള താരദമ്പതികൾ ആണ് നാഗചൈതന്യയും സാമന്തയും. തെലുങ്ക് തമിഴ് സിനിമാലോകത്ത് ഏറെ ആരാധകരുള്ള ഇരുവരും കുറെ വർഷത്തെ പ്രണയത്തിനു ശേഷമാണ് 2017 ൽ വിവാഹിതരായത്. കുറച്ചു മാസങ്ങൾക്ക് മുൻപാണ് നാഗചൈതന്യ യുടെ കുടുംബ പേരായ അക്കിനേനി എന്ന പേര് സോഷ്യൽ മീഡിയയിൽ നിന്ന് സാമന്ത നീക്കം ചെയ്തത്.അന്നിത് ഏറെ വിവാദങ്ങൾക്ക് വഴി സൃഷ്ടിച്ചു. എന്നാൽ ഈ വാർത്തകളോട് വളരെ പോസിറ്റീവായി തന്നെയാണ് സാമന്ത

അന്നൊക്കെ പ്രതികരിച്ചത് ഇതുമൂലം ഈ വിഭാഗങ്ങൾ മാറി മറിയുകയായിരുന്നു എന്നാൽ ഇപ്പോൾ വീണ്ടും സാമന്ത നാഗചൈതന്യ വിഷയമാണ് തെന്നിന്ത്യൻ സിനിമ ലോകത്തെ ചൂടൻ ചർച്ചയാകുന്നത്. സാമന്ത അടുത്തിടെയാണ് ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ സാമന്തയുടെ ചോദിച്ചിരുന്നു എന്തുകൊണ്ടാണ് ഈ പേര് നീക്കം ചെയ്തത് എന്ന് എന്നാൽ ഇതിന് കൃത്യമായ ഒരു മറുപടി താരം നൽകിയിരുന്നില്ല തനിക്കെതിരെ വരുന്ന ഗോസിപ്പുകൾക്കും വിവാദങ്ങൾക്കും സമയമാകുമ്പോൾ മാത്രമേ താൻ മറുപടി നൽകുമെന്നായിരുന്നു സാമന്തയുടെ

വാദം. ഇതിനെക്കുറിച്ച് നാഗചൈതന്യ യോട് മാധ്യമങ്ങൾ ചോദിച്ചപ്പോഴും നാഗചൈതന്യയും മൗനമാണ് പാലിച്ചത്. സാമന്തയുടെ ഇപ്പോൾ ഷൂട്ടിംഗ് കഴിഞ്ഞ് പുതിയ ചിത്രമാണ് ശാകുന്തളം. അതിനുശേഷം താരം ഒരു തമിഴ് ചിത്രത്തിൽ കൂടി അഭിനയിക്കുന്നുണ്ട് ഇതിനുശേഷമായിരിക്കും താരം അഭിനയ ജീവിതത്തിന് ഒരു ബ്രേക്ക് എടുക്കുന്നത് എന്നാണ് പുറത്തു വരുന്ന വാർത്തകൾ. സാമന്ത നാഗചൈതന്യ പ്രശ്നം മൂലം നാഗചൈതന്യ ഇപ്പോൾ സംവിധായകരുടെയും നിർമ്മാതാക്കളുടെയും ഫോൺകോളുകൾ പോലും സ്വീകരിക്കുന്നില്ല എന്ന് ചില വാർത്തകൾ പുറത്തുവരുന്നുണ്ട്. എന്തായാലും ഇരുവരുടെയും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇതിന്റെ യാഥാർത്ഥ്യം അറിയാൻ.

MENU

Leave a Reply

Your email address will not be published. Required fields are marked *