ആ അപകടത്തിൽ എന്റെ കണ്ണിൽ നിന്നും രക്തം വന്നു!!! അപകടത്തെക്കുറിച്ച് തുറന്നുപറഞ്ഞ് ബാല!!

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു നടനാണ് ബാല ഒരു തമിഴ് നടൻ ആണെങ്കിൽ കൂടി മലയാളത്തിൽ എത്തിയപ്പോൾ താരത്തെ മലയാളികൾ സ്വന്തം നാട്ടിലെ നടനെ പോലെയാണ് സ്വീകരിച്ചത്. മധ്യ നായർ നായികയായെത്തിയ കളഭം എന്ന ചിത്രത്തിലൂടെയായിരുന്നു താരം ആദ്യമായി മലയാള സിനിമയിൽ അഭിനയിച്ചത് പിന്നീട് താരം നിരവധി ചിത്രങ്ങളും നായകനായും പ്രതിനായകനായി സഹനടനായി അഭിനയിച്ചു. താരം ആദ്യം വിവാഹം കഴിച്ചത് ഗായികയായിരുന്നു അമൃതാ സുരേഷിനെ ആണ് ഇതിൽ ഒരു മകളുമുണ്ട്, എന്നാൽ ഈ വിവാഹം

അധികനാൾ നീണ്ടുനിന്നില്ല വിവാഹമോചനത്തെ തുടർന്ന് ഇരുവരും പിരിഞ്ഞു ആയിരുന്നു താമസിച്ചു കൊണ്ടിരുന്നത് കൊച്ചിയിൽ ബാല തനിച്ചായിരുന്നു താമസം ഇത് ബാലയുടെ ആരാധകരെ ഏറെ വേദനിപ്പിച്ചിരുന്നു. ഇപ്പോൾ താരം വീണ്ടും വിവാഹിതനായി ഇരിക്കുകയാണ് ഡോക്ടർ എലിസബത്ത് ഉദയനാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. ഇതിനോടൊപ്പം ഉള്ള വീഡിയോ സുകൾ ആണ് ഇപ്പോൾ താരം തന്റെ ഫേസ്ബുക്കിൽ പോസ്റ്റ്

ചെയ്യാറുള്ളത് നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ ആണ് ഇരുവരും ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് ഈ അടുത്തിടെ ആയിരുന്നു ബാലയുടെ കണ്ണിനു പരിക്കേറ്റത് എന്ന ഇതിന്റെ വിശദാംശങ്ങൾ ഒന്നും പുറത്തു വന്നിരുന്നില്ല ഇപ്പോൾ അത് എങ്ങനെയാണെന്ന് തുറന്നുപറഞ്ഞു രംഗത്തെത്തിയിരിക്കുകയാണ് ബാല. പാലയുടെ ചേട്ടൻ ശിവ സംവിധാനം ചെയ്യുന്ന അണ്ണാ ത്തെ എന്ന രജനീകാന്ത് ചിത്രത്തിലെ ഷൂട്ടിങ്ങിനിടയിൽ ആയിരുന്നു താരത്തിന് പരിക്ക് പറ്റിയത്. ചിത്രത്തിലെ ഒരു സായി രംഗത്തിലാണ് തനിക്ക് ഇങ്ങനെ പരിക്ക് പറ്റിയത് ഇരുപത് മുതൽ

മുപ്പത് ഫിറ്റ് അടി വരെ തലകീഴായി നിന്നുള്ള ഫൈറ്റ് ആയിരുന്നു അത്. അതിനിടയിൽ എങ്ങനെയാണ് തന്റെ കണ്ണിനു പരിക്കുപറ്റി എന്നത് വ്യക്തമല്ല കണ്ണിൽ നിന്ന് ചോര ഒഴുകി അപ്പോഴാണ് തന്റെ കണ്ണിന് പരിക്ക് പറ്റിയതായി മനസ്സിലായത് ആദ്യം ലക്നൗവിൽ ഉള്ള ഒരു ആശുപത്രിയിൽ കാണിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെത്തി വേറെ ഹോസ്പിറ്റലുകളിൽ കാണിക്കുകയായിരുന്നു എന്നും താരം തുറന്നു പറയുന്നു, ഉടനെതന്നെ ആരാധകർക്ക് ഒരു സന്തോഷ വാർത്തയുമായി താൻ എത്തുമെന്നും ബാല കൂട്ടിച്ചേർക്കുന്നു എന്താണ് സന്തോഷവാർത്ത എന്നറിയാൻ കാത്തിരിക്കുകയാണ് ആരാധകർ

MENU

Leave a Reply

Your email address will not be published. Required fields are marked *