കാവ്യയുമായുള്ള ദിലീപിന്റെ ബന്ധത്തെക്കുറിച്ച് ആദ്യം അറിഞ്ഞപ്പോൾ മഞ്ജു വാര്യരുടെ പ്രതികരണം ഇങ്ങനെ.

മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡിയായിരുന്നു കാവ്യ മാധവനും ദിലീപും ഇരുവരും സുഹൃത്തുകളിൽ നിന്നും ജീവിത പങ്കാളികൾ ആയപ്പോൾ വിമർശിച്ചു പ്രതികരിച്ച സപ്പോർട്ട് ചെയ്തും നിരവധി ആളുകളായിരുന്നു രംഗത്തെത്തിയത്. മലയാളത്തിലെ പ്രിയ നായികയായിരുന്ന മഞ്ജുവാര്യരും ആയി ആദ്യം വിവാഹം ചെയ്ത ദിലീപ് പിന്നീട് വിവാഹ ബന്ധം വേർ പിരിഞ്ഞ ശേഷമായിരുന്നു കാവ്യാമാധവനെ തന്റെ ജീവിതപങ്കാളിയായി തെരഞ്ഞെടുത്തത്.

നിരവധി ആളുകൾ ആയിരുന്നു ഈ പ്രശ്നത്തെ പലതരത്തിൽ വിമർശിച്ചത് എന്നാൽ ഇപ്പോൾ പുറത്തു വരുന്നത് പഴയകാല ഇന്റർവ്യൂ ആണ്. വർഷങ്ങൾക്ക് മുൻപേ കാവ്യയും ദിലീപും തമ്മിൽ അടുപ്പമുണ്ടായിരുന്നു എന്ന വാർത്ത പരക്കെ പരന്നിരുന്നു ആ സമയത്ത് നടത്തിയ ഒരു ഇന്റർവ്യൂവിൽ എന്തായിരുന്നു മഞ്ജുവാര്യർ ഈ ഗോസിപ്പ് കേട്ടപ്പോൾ ചോദിച്ചത് എന്ന് അവതാരത്തിന്റെ ചോദ്യത്തിന് ദിലീപ് നൽകിയ ഉത്തരം ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഒന്നാകെ വൈറലാകുന്നത്.

കാവ്യം താനും തമ്മിൽ 18 സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുണ്ട് അതു കൊണ്ടു തന്നെ കാവ്യയുടെ വിവാഹബന്ധം വേർപെടുത്തി അപ്പോൾ അത് താനായിരുന്നു കാരണം എന്ന രീതിയിലുള്ള വാർത്തകളായിരുന്നു പുറത്തു വന്നത്. മഞ്ജു കേട്ടപ്പോൾ പറഞ്ഞത് നിങ്ങളെ കുറിച്ച് ഇങ്ങനെയൊക്കെ പറയുന്നത് എന്നാണ് സ്ത്രീയല്ലേ അതുകൊണ്ട് അവർക്ക് ഇത് കേൾക്കുമ്പോൾ വിഷമം വരുന്നതിൽ തെറ്റില്ല എന്നും ദിലീപ് പറഞ്ഞു. എന്നാൽ പറയുന്നവരൊക്കെ പറഞ്ഞോട്ടേ നമ്മളെ കുറിച്ചും പലരും പറഞ്ഞിട്ടുണ്ടല്ലോ എന്നാണ് തിരികെ കൊടുത്ത മറുപടി.

MENU

Comments are closed.