സ്റ്റൈലിഷ് ചിത്രങ്ങളുമായി സംയുക്ത വർമയും ബിജു മേനോൻ!!

മലയാളത്തിൽ ഏറെ ആരാധകരുള്ള ഒരു താരകുടുംബം ആണ് ബിജു മേനോന്റെയും സംയുക്ത വർമ്മയുടെയും. സോഷ്യൽ മീഡിയയിൽ അധികം സജീവമല്ലാത്ത താരങ്ങളാണ് ഇരുവരും. എന്നാൽ ഇടയ്ക്കൊക്കെ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് വളരെയേറെ സ്വീകാര്യതയാണ് ലഭിക്കുന്നത്. സിനിമയിലേക്ക് സംയുക്ത എന്നാണ് തിരിച്ചു വരുന്നത് എന്നാണ് ആരാധകർ എപ്പോഴും ബിജുമേനോൻ ചോദിക്കുന്ന കാര്യം എന്നാൽ ഇതിനെക്കുറിച്ച് സംയുക്തമായാണ് പറയേണ്ടത് താനല്ല

എന്ന വാദമാണ് ബിജുമേനോന് ഇരുവർക്കും ഒരു മകൻ കൂടിയുണ്ട്. അഭിനയജീവിതത്തിലെ പ്രാധാന്യം നൽകുന്ന അതുപോലെതന്നെ കുടുംബത്തിനും പ്രാധാന്യം നൽകുന്ന വ്യക്തിയാണ് ബിജുമേനോൻ ഇപ്പോൾ സംയുക്ത വർമ്മ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത് കുടുംബാംഗങ്ങൾക്കൊപ്പം ഉള്ള ഒരു ഒത്തുചേരലിന് ചിത്രമാണ് സംയുക്ത പങ്കുവെച്ചിരിക്കുന്നത്. മുടി പോണി ടെയിൽ കെട്ടി ബിജുമേനോൻ ഏറെ സ്റ്റൈലിഷ് ആണ് ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ബിജുമേനോൻ

സംയുക്ത പർണ്ണയം ഇത്രയും സ്റ്റൈലായി കണ്ടതിന്റെ ആവേശത്തിലാണ് ആരാധകർ. മലയാള സിനിമയിൽ ഏറെ ആരാധകരുള്ള ഒരു നടിയായിരുന്നു സംയുക്ത വർമ്മ. അഭിനയത്തിൽ തിളങ്ങിനിൽക്കുന്ന സമയത്തായിരുന്നു താരം ബിജു മേനോനെ വിവാഹം കഴിച്ച അഭിനയജീവിതത്തിൽ നിന്ന് വിട പറഞ്ഞത്. സിനിമാഭിനയം നിർത്തിയ എങ്കിലും താരം പരസ്യചിത്രങ്ങളിൽ അഭിനയിക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം എന്റെ അമ്മയുടെ പിറന്നാൾ ആശംസകളും നേർന്നുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു ഈ ചിത്രവും ഏറെ വൈറലായിരുന്നു

MENU

Leave a Reply

Your email address will not be published. Required fields are marked *