വയലറ്റ് ഡ്രസ്സിൽ അണിഞ്ഞൊരുങ്ങിഎലീന പടിക്കലിന്റെ മെഹന്ദി ആഘോഷം !! വിവാഹം ഉടൻ !!ചിത്രങ്ങൾ വൈറൽ !!

മലയാളത്തിലെ ടെലിവിഷൻ ആരാധകരെ ഒന്നടങ്കം സന്തോഷത്തിലായി കൊണ്ടാണ് സീനിയർ താരങ്ങളായ യുവ കൃഷ്ണയും മൃദുല വിജയ് യും വിവാഹിതരായത്. മലയാളി പ്രേക്ഷകർ ഏറെ കാത്തിരുന്ന വിവാഹമായിരുന്നു ഇത്. ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ സന്തോഷകരമായ മറ്റൊരു വിവാഹ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ബിഗ് ബോസ് മത്സരാർത്ഥിയായ എലീന പടിക്കൽന്റെ വിവാഹ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. ഈ സന്തോഷവാർത്ത തന്റെ ആരാധകരുമായി എലീന പങ്കുവയ്ക്കുന്നുണ്ട്. താര ത്തിന്റെ പുത്തൻ ചിത്രങ്ങൾ ആണ് ഇപ്പോൾ

സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് സൗദി ആഘോഷ ചിത്രങ്ങളാണ് താരം പുറത്തുവിട്ടിരിക്കുന്നത് വിവാഹം ഉടൻ തന്നെ ഉണ്ടാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
അലീന യുടെയും കോഴിക്കോട് സ്വദേശിയായ രോഹിത്തിനെ യും വിവാഹ നിശ്ചയം കഴിഞ്ഞ ജനുവരിയിൽ ആയിരുന്നു എലീനയും

കാമുകൻ ആ രോഹിതും വിവാഹിതർ ആവുമെന്ന് സൂചന വന്നിരുന്നു ഹിന്ദു ക്രിസ്ത്യൻ രീതികളിലാണ് വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നത് രാവിലെ ഹിന്ദു ആചാരപ്രകാരം വൈകിട്ട് ക്രിസ്ത്യൻ ആചാരപ്രകാരം ആയിരിക്കും ചടങ്ങുകൾ നടത്താൻ പോകുന്നത് അതേസമയം ഇവരുടെ വിവാഹം ഒരു ഇന്റർ കാസ്റ്റ് മാരേജ് ആയതിനാൽ വീട്ടുകാരിൽ നിന്ന് നിരവധി എതിർപ്പുകളെ വന്നിരുന്നു ഇതൊക്കെ താണ്ടിയാണ് ഈ വിവാഹം ഉറപ്പിക്കാൻ തയ്യാറായത് ഇതിൽ നിന്നും അതുകൊണ്ടുതന്നെയാണ് വിവാഹം എത്ര നീണ്ടുപോയത് എന്നും താരം പറയുന്നു

MENU

Leave a Reply

Your email address will not be published. Required fields are marked *