ഒന്നായതിന്റെ 11 വർഷങ്ങൾ ആഘോഷിച്ച നിവിൻപോളിയും ഭാര്യയും

മലയാളത്തിലെ യുവതാരമാണ് നിവിൻ പോളി നിവിൻ ഭാര്യ കോളേജ് കാലം മുതൽക്കുതന്നെ പ്രേമിച്ച് വിവാഹം കഴിച്ചവരാണ് ഇരുവരും ഇന്ന് ഇരുവരും ഒന്നായ പതിനൊന്നാം വാർഷികം ആണ് ഭാര്യയോടൊപ്പം ഉള്ള സെൽഫി പങ്കു വച്ചു കൊണ്ടാണ് നിവിൻപോളി ആരാധകരോട് ഈ സന്തോഷവാർത്ത പങ്കുവെച്ചത് പ്രിയ താരം ആശംസ അറിയിക്കാൻ മറന്നില്ല ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു ഒരുപാട് കാലം അതിനു ശേഷമാണ് ഇവർ വിവാഹിതരായത് പങ്കുവെച്ചുകൊണ്ട് നിവിൻ കുറിച്ചു ഒന്നായതിനാൽ 11

വർഷങ്ങൾ ആഘോഷിക്കുന്നു എന്ന് മലർവാടി ആർട്സ് ക്ലബ് എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് നിവിൻപോളി പിന്നീട് താരം മലയാളത്തിലെ യുവതാരം ആയി മാറുകയായിരുന്നു ഇപ്പോൾ തമിഴിലും തെലുങ്കിലും മലയാളത്തി ലുമായി നിരവധി ആരാധകരുള്ള ഒരു സൂപ്പർ താരം കൂടിയാണ് നിവിൻ പോളി. ഇറങ്ങുന്ന ചിത്രങ്ങളെല്ലാം താരത്തിന്

സൂപ്പർഹിറ്റുകൾ ആണ് അതു കൊണ്ടുതന്നെ മലയാളത്തിൽ ഏറെ വിശ്വാസമർപ്പിക്കുന്ന നായകന്മാരുടെ കൂട്ടത്തിലാണ് നിവിൻപോളി ഉള്ളത് പുത്തൻ വിശേഷം ആഘോഷമാ ക്കുകയാണ് സോഷ്യൽ മീഡിയയിലെ ആരാധകർ. താര ത്തിന്റെ ഇനി ഇറങ്ങാനിരിക്കുന്ന ചിത്രമാണ് തുടങ്ങുക ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രം കൂടിയാണിത് ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രത്തിലെ അഭിനയം ഏറെ പ്രേക്ഷകശ്രദ്ധ നേടി കൊടുത്തു.

MENU

Leave a Reply

Your email address will not be published. Required fields are marked *