അടിച്ചു പൂക്കുറ്റിയായി പ്രിയ വാരിയർ!! താരത്തിന്റെ പുതിയ വീഡിയോയ്ക്ക് നേരെ വിമർശനം!!

ഇന്ത്യൻ സിനിമാ പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് ഒരു കണ്ണിറുക്കൽ കൊണ്ട് കേറി പുതിയ നായികയാണ് പ്രിയാ വാരിയർ താരം ആദ്യമായി അഭിനയിച്ച ചിത്രമായിരുന്നു സംവിധാനം ചെയ്ത ഒരു അടാർ ലവ് ചിത്രത്തിലെ ഒരു ഗാനം കൊണ്ടു തന്നെ താരം പ്രശസ്ത മലയാള സിനിമ മാത്രമല്ല ലോകസിനിമയിൽ വരെ താരത്തിന് ആരാധകരെ ലഭിച്ചു പിന്നീട് താരം തെലുങ്കിലും കന്നടയിലും തമിഴിലും ഹിന്ദിയിലും വരെ സിനിമകൾ ചെയ്തു. താരത്തിന് ഇന്സ്റ്റാഗ്രാമില് ഫേസ്ബുക്കിലും നിരവധി

ആരാധകരാണുള്ളത് താരത്തിന് ചിത്രങ്ങൾക്കും വീഡിയോകൾക്കും എല്ലാം എപ്പോഴും നല്ല കമന്റുകൾ ആണ് ലഭിക്കാറുള്ളത്. താരത്തിനെ ഹോട്ട് വീഡിയോസുകൾ ചിത്രങ്ങളുമെല്ലാം ആരാധകർ ഇരുകൈയും നീട്ടി സ്വീകരിക്കും. ഇപ്പോൾ കുറച്ചുദിവസങ്ങളായി താരം റഷ്യയിൽ കൂട്ടുകാരോടൊപ്പം അവധി ആഘോഷിക്കുകയാണ് താരത്തിന് ചിത്രങ്ങളും വീഡിയോകളും നല്ല എപ്പോഴും ആരാധകർ എടുക്കാറുണ്ട് ഇപ്പോൾ താരത്തിന് മ ദ്യ പാന രംഗങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ബാറിൽ ഇരുന്ന മദ്യപിക്കുന്നതിൽ സംസാരിക്കുന്നതിനിടയിൽ താരത്തിന്റെ

നാവു കുഴഞ്ഞു പോകുന്നതും സുഹൃത്തുക്കൾക്കൊപ്പം ഡാൻസ് ചെയ്യുന്നതും ഒക്കെയാണ് വീഡിയോയിലുള്ളത് ഇതെല്ലാം തന്നെ ഒരു സെലിബ്രിറ്റി ആയ വ്യക്തിയുടെ ജീവിതത്തിൽ സംഭവിക്കാവുന്നത് അല്ലേ എന്നാണ് ആരാധകർ ചോദിക്കുന്നത് അവരുടെ സെലിബ്രിറ്റി ആയതുകൊണ്ട് തന്നെ അവരുടെ ജീവിതം അവർക്ക് ആസ്വദിക്കാൻ അർഹതയില്ല എന്ന് അവർക്ക് എങ്ങനെ വേണേലും ജീവിക്കാമെന്നും ചില ആളുകൾ പറയുന്നു നമ്മുടെ കൂടെയുള്ളവർ ചിലരൊക്കെ ഇങ്ങനെയൊക്കെ ആണെന്നും എല്ലാവരെയും പോലെ ആയിരിക്കില്ല നിങ്ങൾ എന്നാണ് ആരാധകർ പറയുന്നത്, എന്തായാലും ഈ വീഡിയോസ് നിരവധി വിമർശനങ്ങൾ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത് ഈ കമന്റുകൾ കൊന്നും താരം മറുപടി നൽകിയിട്ടില്ല

MENU

Leave a Reply

Your email address will not be published. Required fields are marked *