കേരള സർക്കാർ അംഗീകരിച്ച കൊമേഡിയൻ ഞാൻ മാത്രമാണ് തുറന്നുപറഞ്ഞ് സുരാജ് വെഞ്ഞാറമൂട്!!

മലയാള സിനിമയിൽ കേരള സർക്കാർ അംഗീകരിച്ച ഒരേയൊരു കൊമേഡിയൻ ഞാൻ മാത്രമാണ് എന്നാണ് സുരാജ് വെഞ്ഞാറമൂട് ഒരു സ്വകാര്യചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്. 2013 ന് ശേഷം സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ നിന്ന് ഈ വിഭാഗം ഒഴിവാക്കിയതിനു ശേഷം അവാർഡിനെക്കുറിച്ച് വാചാലൻ ആയതാണ് സുരാജ് വെഞ്ഞാറമൂട്.

കേരള സർക്കാരിൽ നിന്നും മികച്ച ഹാസ്യനടനുള്ള അവാർഡ് സുരാജ് വെഞ്ഞാറമൂടിനെ നേരത്തേ ലഭിച്ചിരുന്നു. എനിക്ക് ശേഷം ഒരാൾക്കും ആ പട്ടം സർക്കാർ നൽകിയിരുന്നില്ല എന്ന ചെറുചിരിയോടെ ആണ് താരം ഇത് തുറന്നു പറയുന്നത്. 2009 ഇൽ റിലീസ് ചെയ്ത ഇവർ വിവാഹിതരായാൽ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് തനിക്ക് ഹാസ്യ താരത്തിനുള്ള അവാർഡ് ലഭിച്ചതെന്ന് താരം പറയുന്നു. എന്തായാലും മികച്ച നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരം വരെ തേടിയെത്തിയിട്ടുണ്ട് നടനാണ് സുരാജ് വെഞ്ഞാറമൂട്. താരത്തിന്റെ ഈ തുറന്നു പറച്ചിൽ കയ്യടിയാണ് ആരാധകർ നൽകുന്നത്. ഹാസ്യതാരമായി മലയാള

സിനിമയിൽ അറിഞ്ഞിട്ടും കുറിച്ച് താരമായിരുന്നു സുരാജ് വെഞ്ഞാറമൂട് എന്നാൽ കുറെനാൾ ഹാസ്യ കഥാപാത്രങ്ങൾ ചെയ്തുകഴിഞ്ഞു താരം നായക പദവിയിലേക്ക് ചേക്കേറുകയായിരുന്നു നിരവധി നല്ല കഥാപാത്രങ്ങൾ ആണ് താരം മലയാള സിനിമയ്ക്ക് നൽകിയിട്ടുള്ളത് സുരാജ് വെഞ്ഞാറമൂട് എന്ന നടൻ ഇപ്പോൾ മലയാള സിനിമയുടെ അഭിമാനം ആണ് എന്ന് തന്നെ പറയേണ്ടി വരും

MENU

Leave a Reply

Your email address will not be published. Required fields are marked *