സ്റ്റൈലിഷ് ലുക്കിൽ ആരാധകർക്കായി എത്തി വാമിക!! ഗോദയിലെ സുന്ദരിയെ കണ്ട് അമ്പരന്ന് ആരാധകർ !!!

ടോവിനോ തോമസ് നായകനായി ബേസിൽ ജോസഫ് സംവിധാനം ചെയ്ത ഗോദ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ താരമാണ് വാമിഖ. ചിത്രത്തിൽ താരം ഒരു പഞ്ചാബി പെൺകുട്ടിയുടെ വേഷത്തിലായിരുന്നു എത്തിയിരുന്നത്. ഗുസ്തി ക്കും കോമഡിക്കും ഒരുപോലെ പ്രാധാന്യം കൊടുത്ത ചിത്രത്തിൽ നായികക്ക് വളരെ ഏറെ പ്രാധാന്യമുണ്ടായിരുന്നു. രഞ്ജി പണിക്കർ ഹരീഷ് പേരടി മാല പാർവതി അജു വർഗീസ് തുടങ്ങിയവർ അഭിനയിച്ച ചിത്രം വളരെ മികച്ച

പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്ന് ലഭിച്ചത്. പരിഭാഷകളിൽ ഒട്ടനവധി ചിത്രങ്ങളിൽ അഭിനയിച്ച താരത്തിന് പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. പുതിയ മേക്കോവറിൽ ഗ്ലാമറസായ ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെടുന്നത്. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം തന്റെ ചിത്രങ്ങൾ ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്. ഗ്ലാമറസ്

ഫോട്ടോകൾ പങ്കുവയ്ക്കുന്നതും അതിനു വരുന്ന കമന്റുകൾ ഉം താൻ നന്നായി ആസ്വദിക്കുന്നുണ്ടെന്നു വാമിഖ പറയുന്നു. ഹിന്ദി പഞ്ചാബി തമിഴ് ചിത്രങ്ങളിലാണ് വാമിക ഇപ്പോൾ അഭിനയിച്ചു വരുന്നത്. ഇപ്പോൾ താരം ഷെയർ ചെയ്തിരിക്കുന്ന ബുദ്ധൻ ചിത്രങ്ങളാണ് ആരാധകരെ ആവേശത്തിലാഴ്ത്തി ഇരിക്കുന്നത് സ്റ്റൈലിഷ് നാട്ടിലെത്തി ആരാധകരുടെ കയ്യടി വാങ്ങി ഇരിക്കുകയാണ് വാമിക ഇപ്പോൾ. താരത്തിന് ഏതുതരം വേഷവും യോജിക്കും എന്നാണ് ചില ആരാധകരുടെ അഭിപ്രായ എന്നാൽ തന്നെയും താരം പുതിയ മലയാള ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്നറിയാനാണ് മലയാളി ആരാധകർക്ക് ആകാംക്ഷ

MENU

Leave a Reply

Your email address will not be published. Required fields are marked *