കീർത്തി സുരേഷിന് ആദ്യം കിട്ടിയ പ്രതിഫല തുക എത്രയാണെന്ന് അറിയുമോ?

ബാലതാരമായി സിനിമ രംഗത്തെ കണ്ടു സാന്നിധ്യമറിയിച്ച ഇന്ന് ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാന താരമായി മാറിയ നടിയാണ് കീർത്തി സുരേഷ്. മലയാളത്തിലെ സ്വന്തം നായികയായിരുന്ന മേനക സുരേഷിനെയും നിർമ്മാതാവായ സുരേഷിനെയും മകളാണ് കീർത്തി സുരേഷ്. മലയാളത്തിലെ മോഹൻലാൽ ചിത്രമായിരുന്നു ഗീതാഞ്ജലി എന്ന ചിത്രത്തിൽ ആയിരുന്നു നായികയായി കീർത്തി സുരേഷ് തന്റെ അഭിനയം ആരംഭിക്കുന്നത് എന്നാൽ പിന്നീട് താരം തിളങ്ങിയ തെന്നിന്ത്യയിൽ ആയിരുന്നു.

നിരവധി സിനിമകളിൽ താരമിപ്പോൾ അഭിനയിച്ചുകഴിഞ്ഞു ദേശീയ പുരസ്കാരങ്ങൾ അടക്കം മികച്ച അവാർഡുകളാണ് താരത്തെ ഈ കാലം കൊണ്ട് തന്നെ തേടിയെത്തിയത് അത്രയേറെ നല്ല കഥാപാത്രങ്ങളെ ഇതിനോടകംതന്നെ കീർത്തി സുരേഷിനെ ലഭിച്ചുകഴിഞ്ഞു എന്നാൽ തന്റെ ആദ്യചിത്രത്തിലെ പ്രതിഫലത്തുക യെക്കുറിച്ച് ഇപ്പോൾ താരം തുറന്നു പറഞ്ഞിരിക്കുകയാണ്. കുബേരൻ അച്ഛനെയാണെനിക് ഇഷ്ടം പൈലറ്റ് എന്നീ ചിത്രങ്ങളിൽ ആയിരുന്നു താരം ബാലതാരമായി തുടക്കം കുറിച്ചത് എന്നാൽ ആ ചിത്രങ്ങളിലൊന്നും താരത്തിന് പ്രതിഫലം ലഭിച്ചിരുന്നില്ല.

എന്നാൽ ഏറ്റവും വലിയ പ്രത്യേകത ഈ സിനിമകളിലെല്ലാം പണം ചിലവഴിച്ച് ഇരിക്കുന്നത് അമ്മയായ മേനക സുരേഷും അച്ഛൻ സുരേഷ് ആണ് അതുകൊണ്ടുതന്നെ തനിക്ക് ചിത്രങ്ങളിലൊന്നും പ്രതിഫലം ലഭിച്ചിരുന്നില്ല എന്നും. ഒരു സിനിമയിൽ അഭിനയിച്ച പ്രതിഫലം വാങ്ങിയത് ഗീതാജ്ഞലിയിൽ ആയിരുന്നു അതും കുടുംബസുഹൃത്തായ പ്രിയദർശൻ ചിത്രത്തിൽ തന്നെ. ആ സിനിമയിൽ കീർത്തിസുരേഷ് ഡബിൾ റോളിൽ ആയിരുന്നു അഭിനയിച്ചത് പ്രിയദർശന് ഒരു കവറിലിട്ട് ആയിരുന്നു പ്രതിഫലത്തുക താരത്തിന് നൽകിയത് അതൊന്നു തുറന്നു നോക്കുക പോലും ചെയ്യാതെ അച്ഛനായ സുരേഷിനു സമ്മാനിക്കുകയും ചെയ്തു.

MENU

Comments are closed.